കോഴിക്കോട് വാണിമേലിൽ വിവാഹ വീട്ടിൽ നിന്ന് മോഷണം പോയ സ്വർണാഭരണങ്ങൾ കണ്ടെത്തി. വീട്ടിനകത്തെ കക്കൂസിന്റെ ഫ്‌ലഷ് ടാങ്കിൽ നിന്നാണ് ആഭരണങ്ങൾ...
ആധാര്‍ കാര്‍ഡ് വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയില്‍ സെക്രട്ടറിയേറ്റ്, നിയമസഭ,...
‘ജനകീയം 2022’ ജില്ലാതല ക്വിസ് മല്‍സരത്തില്‍ മുഴപ്പിലങ്ങാട് പഞ്ചായത്ത് ടീം ഒന്നാം സ്ഥാനം...
തിരുവനന്തപുരത്തു പട്ടാപ്പകൽ ട്രാൻസ്‌ജെൻഡറിനെ കുത്തിപ്പരിക്കേൽപ്പിച്ചു. കിഴക്കേക്കോട്ട ഗാന്ധി പാർക്കിലാണ് സംഭവം. ( thiruvananthapuram transgender attacked ) പരുക്കേറ്റ ട്രാൻസ്‌ജെൻഡർ...
കാസർഗോഡ് ബദിയടുക്കയിൽ പതിനഞ്ചുകാരിയെ പീഡിപ്പിച്ച വയോധികൻ അറസ്റ്റിൽ. പെർള സ്വദേശി ആലിക്കുഞ്ഞിയെയാണ് ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ വകുപ്പ്...
കോഴിക്കോട് നഗരത്തിൽ ഗാന്ധി റോഡിലെ ജനയുഗം ഓഫീസ് പരിസരത്ത് കെട്ടിടങ്ങൾക്ക് അസാധാരണമായ ചലനം. ( kozhikode earthquake like shake...
പട്ടാമ്പി പൊലീസ് സ്റ്റേഷന് മുൻവശത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വച്ച് സ്‌കൂൾ വിദ്യാർത്ഥികളുടെ കൂട്ടത്തല്ല്. ഒടുവിൽ പൊലീസ് എത്തിയാണ് വിദ്യാർത്ഥികൾ...
കൊല്ലത്ത് കോടതി മുറിക്കുള്ളിലെ ഫാന്‍ പൊട്ടിവീണു. പറവൂര്‍ അഡീഷണല്‍ ജില്ലാ കോടതിയിലെ കോര്‍ട്ടു ഹാളിലെ പഴക്കം ചെന്ന ഫാന്‍ ആണ്...
രാജ്യത്ത് ആദ്യമായി സമ്പൂർണ്ണ ഭരണഘടനാ സാക്ഷരത നേടിയ പഞ്ചായത്ത് ഏതെന്ന കാര്യത്തിൽ കൊല്ലം ജില്ലയിൽ തർക്കം. കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തും ചവറ...