ഗവർണർ നിയമനവുമായ് ബന്ധപ്പെട്ട വിഷയം പാർലമെൻ്റി ഉന്നയിക്കാൻ തിരുമാനിച്ച് കോൺഗ്രസ്. ജസ്റ്റിസ് അബ്ദുൾ നസീറിനെ ആന്ധ്രാ ഗവർണറായി നിയമിച്ച നടപടിയിലാണ്...
ഉത്തരാഖണ്ഡിൽ പരീക്ഷകളിൽ കോപ്പിയടിച്ച പിടിക്കപ്പെട്ടാൽ ജീവപര്യന്തം തടവ് ശിക്ഷ വിധിക്കാം എന്ന നിയമവുമായി...
കന്യാകുമാരിയിൽ നിന്ന് കാശ്മീർ വരെ 146 ദിവസം നീണ്ടുനിന്ന ഭാരത് ജോഡോ യാത്ര...
നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ചുവടുവയ്ക്കുകയാണ് ത്രിപുര. സമീപകാലത്ത് കോണ്‍ഗ്രസ് ഇടതുപക്ഷവുമായി സഖ്യമുണ്ടാക്കി മത്സരിക്കുന്ന ഏഴാമത്തെ സംസ്ഥാനം. തിപ്ര മോതയുടെ ആവിര്‍ഭാവവും ഇടതുപക്ഷവും...
പ്രധാനമന്ത്രി നേരന്ദ്രമോദിക്കെതിരെ പാര്‍ലമെന്റില്‍ നടത്തിയ പരാമര്‍ശങ്ങളില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് നോട്ടീസ്. ബിജെപി എംപി നിഷികാന്ത് ദുബെയാണ് രാഹുല്‍...
അസമിലെ നാഗോൺ ജില്ലയിൽ ഭൂകമ്പം അനുഭവപ്പെട്ടു. ഞായറാഴ്ച വൈകീട്ട് 4.18നാണ് ഭൂചലനം ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു....
ഗർഭിണിക്ക് വാട്ട്‌സ്ആപ്പ് കോളിലൂടെ സുഖപ്രസവം സാധ്യമാക്കി ഡോക്ടർ. ജമ്മു കശ്മീരിലെ വിദൂര ഗ്രാമമായ കേരനിലാണ് സംഭവം. കടുത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് പ്രസവ...
തമിഴ്നാട്ടിൽ ജനങ്ങളെയും പൊലീസിനെയും ഞെട്ടിച്ചുകൊണ്ട് വൻ എടിഎം കവർച്ചയുമായി മോഷ്ടാക്കൾ. നാല് എടിഎമ്മുകളിൽ നിന്നും 75 ലക്ഷത്തോളം രൂപയാണ് മോഷണം...
ഡൽഹി-മുംബൈ എക്സ്പ്രസ് വേയുടെ ഒന്നാംഘട്ടം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. രാജ്യത്തെ റോഡുകളുടെ ശൃംഖല വിപുലമാകുന്നത് വികസന വേഗത വർദ്ധിപ്പിയ്ക്കുമെന്ന് പ്രധാനമന്ത്രി...