Advertisement

ചതിയെ ദേശീയത കൊണ്ട് മറയ്ക്കാനാകില്ല; അദാനിക്ക് ഹിന്‍ഡന്‍ബര്‍ഗിന്റെ മറുപടി

ഹിന്ദു-മുസ്ലിം മൈത്രിക്കുവേണ്ടിയാണ് ഗാന്ധിജി അവസാന ശ്വാസം വരെയും നിലകൊണ്ടത്; പിണറായി വിജയൻ

മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് എഴുപത്തിയഞ്ചുവർഷം തികയുകയാണ്. ഭൂരിപക്ഷ മതവർഗീയതയുയർത്തുന്ന ഭീഷണികളെക്കുറിച്ച് ഗാന്ധിജി തികഞ്ഞ ബോധ്യവാനായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹിന്ദുരാഷ്ട്രവാദികൾ...

മഹാത്മാ ഗാന്ധിയെ വണങ്ങുന്നു; അദ്ദേഹത്തിന്റെ അഗാധമായ ചിന്തകൾ അനുസ്മരിക്കുന്നുവെന്ന് പ്രധാനമന്ത്രി

മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തിൽ അദ്ദേഹത്തെ വണങ്ങുകയും അദ്ദേഹത്തിന്റെ അഗാധമായ ചിന്തകൾ അനുസ്മരിക്കുകയും...

സുഖ്മ – ബിജപൂർ നക്സൽ ആക്രമണം; വനിത നക്സലിനെ അറസ്റ്റ് ചെയ്ത് എൻഐഎ

സുഖ്മ – ബിജപൂർ നക്സൽ ആക്രമണ കേസിൽ ഒരു വനിത നക്സലിനെ അറസ്റ്റ്...

മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് ഇന്ന് 75 വയസ്

ഇന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്‍റെ 75-ാം വാർഷികം. “നമ്മുടെ ജീവിതത്തിൽ നിന്ന് പ്രകാശം മാഞ്ഞുപോയിരിക്കുന്നു. എവിടെയും ഇരുട്ടാണ്‌… പ്രകാശിച്ചിരുന്നത്‌ ഒരു...

നരേന്ദ്ര മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാൻ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണം; അമിത് ഷാ

70 വർഷം കൊണ്ട് നടക്കാത്ത വികസനമാണ് കഴിഞ്ഞ എട്ട് വർഷം കൊണ്ട് ബിജെപി സർക്കാർ ഹരിയാനയിൽ നടപ്പാക്കിയതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി...

റിപ്പബ്ലിക്ക് ദിന പരേഡിൽ മിന്നും പ്രകടനവുമായി കേരള എൻസിസി കേഡറ്റുകൾ; ഇത്തവണ നേടിയത് ആറ് മെഡലുകൾ

റിപ്പബ്ലിക്ക് ദിന പരേഡിൽ കേരളത്തിൽ നിന്നുമുള്ള എൻസിസി കേഡറ്റുകൾ ഇത്തവണയും മിന്നും പ്രകടനമാണ് കാഴ്ചവച്ചത്. ബെസ്റ്റ് കേഡറ്റ് വിഭാഗത്തിൽ നാല്...

ബിബിസി ഡോക്യൂമെന്ററിക്കെതിരെ ബ്രിട്ടണിൽ പ്രതിഷേധവുമായി ഇന്ത്യൻ പ്രവാസികൾ

ബിബിസി ഡോക്യൂമെന്ററിക്കെതിരെ ബ്രിട്ടണിൽ പ്രതിഷേധവുമായി ഇന്ത്യൻ പ്രവാസികൾ. ബിബിസി ആസ്ഥാനത്ത് പ്രതിഷേധവുമായി എത്തിയത് മുന്നൂറിലധികം പ്രവാസികളാണ്. ഡോക്യുമെന്ററി പക്ഷപാതപരമെന്ന് പ്രതിഷേധക്കാർ...

ഭാരത് ജോഡോ യാത്ര പൂര്‍ത്തിയായി, സമാപന സമ്മേളനം ഇന്ന്

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പൂര്‍ത്തിയായി. ഇന്ന് ശ്രീനഗറിലാണ് സമാപന സമ്മേളനം. ഇന്നലെ രാവിലെ പന്താചൗക്കില്‍ നിന്ന്...

‘പെന്‍ഡുലം പോലെ ആടിക്കളിക്കുന്ന നിതീഷിനെ ഒപ്പംകൂട്ടി ഇനിയും വഞ്ചിതരാകാനില്ല’; വ്യക്തമാക്കി ബിജെപി

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായി ഇനി ഒരു സഖ്യത്തിനുകൂടി യാതൊരു സാധ്യതയുമില്ലെന്ന് വ്യക്തമാക്കി ബിജെപി. ക്ലോക്കിന്റെ പെന്‍ഡുലം പോലെ ആടിക്കളിക്കാന്‍...

Page 1169 of 4400 1 1,167 1,168 1,169 1,170 1,171 4,400
Advertisement
X
Exit mobile version
Top