Advertisement

ഡീസലിന് അധിക വില ഈടാക്കുന്നു; കേന്ദ്രസർക്കാരിനും പൊതുമേഖല എണ്ണ കമ്പനികൾക്കും സുപ്രിംകോടതി നോട്ടിസ്

ജി എസ് ടി നിയമനിർമാണത്തിന് കേന്ദ്രസർക്കാരിനും, സംസ്ഥാനങ്ങൾക്കും തുല്യ അധികാരം; സുപ്രിംകോടതി

ജിഎസ് ടി സംബന്ധിച്ച നിയമനിർമാണത്തിന് കേന്ദ്രസർക്കാരിനും, സംസ്ഥാനങ്ങൾക്കും തുല്യ അധികാരമെന്ന് സുപ്രിംകോടതി. ജിഎസ് ടി കൗൺസിൽ ശുപാർശകൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക്...

തൊഴിലുറപ്പ് പദ്ധതി നഗരങ്ങളിലേക്കും നടപ്പാക്കാന്‍ ശുപാര്‍ശ

തൊഴിലുറപ്പ് പദ്ധതി നഗരങ്ങളിലേക്കും നടപ്പാക്കാന്‍ ശുപാര്‍ശ. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സിലിന്റെതാണ് ശുപാര്‍ശ....

ഗ്യാൻവാപി മസ്ജിദ് വിഷയം; വാരണസി സിവിൽ കോടതിയുടെ ഇന്നത്തെ നടപടികൾ തടഞ്ഞു

ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ വാരണസി സിവിൽ കോടതിയുടെ ഇന്നത്തെ നടപടികൾ തടഞ്ഞു. വാരാണസി...

അസമിൽ വീണ്ടും പ്രളയ മുന്നറിയിപ്പ്; അതീവ ഗുരുതര സാഹചര്യമെന്ന് കേന്ദ്രജല കമ്മിഷൻ

അസമിൽ വീണ്ടും പ്രളയ മുന്നറിയിപ്പ് നൽകി കേന്ദ്രജല കമ്മിഷൻ. ബാരാക് ഉൾപ്പെടെ ഏഴ് നദികളിലെ ജലനിരപ്പ് അപകടനിലയേക്കാൾ മുകളിലാണ്. അതീവ...

ഗ്യാൻവാപി മസ്ജിദ് വിഷയം ഇന്ന് സുപ്രിംകോടതിയിൽ

ഗ്യാൻവാപി മസ്ജിദ് വിഷയം ഇന്ന് സുപ്രിംകോടതിയിൽ. വാരണാസി കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേർന്നുള്ള മസ്ജിദിലെ സർവേയും, സിവിൽ കോടതി നടപടികളെയും...

2024ലെ പൊതു തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് തുടക്കമിടാൻ ബിജെപി; ഉന്നതതല നേതൃയോഗം ഇന്ന് മുതൽ

കോൺഗ്രസിന്റെ ഉദയ്പൂർ ചിന്തൻ ശിബിരത്തിന് പിന്നാലെ, 2024ലെ പൊതു തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് തുടക്കമിടാൻ ബിജെപി. ഉന്നതതല നേതൃയോഗം ഇന്ന് മുതൽ...

അസമിൽ പ്രളയം അതി രൂക്ഷം; മരണം 9

അസമിൽ പ്രളയം അതി രൂക്ഷം. പ്രളത്തിൽ മരണം 9 ആയി. 27 ജില്ലകളിലായി ആറ് ലക്ഷത്തോളം പേരെ പ്രളയം ബാധിച്ചു....

കാമുകൻ വാട്‌സ്ആപ്പിൽ ബ്ലോക്ക് ചെയ്തു; മുംബൈയിൽ യുവതി ജീവനൊടുക്കി

കാമുകൻ തൻ്റെ നമ്പർ വാട്‌സ്ആപ്പിൽ ബ്ലോക്ക് ചെയ്തതിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. മുംബൈയിലുള്ള കാമുകന്റെ വീട്ടിലാണ് 20 കാരി...

‘ദുഷ്‌കരമായ യാത്രയിൽ അമ്മയായിരുന്നു പ്രതീക്ഷ’: തടവിലെ ദിനരാത്രങ്ങൾ വിവരിച്ച് പേരറിവാളന്‍

‘അര്‍പ്പുതമ്മാള്‍’, 3 പതിറ്റാണ്ടിലേറെയായി രാജ്യം മുഴുവന്‍ ഉയര്‍ന്ന് കേള്‍ക്കുന്ന ഒരു പേര്. രാജീവ് ഗാന്ധി വധക്കേസിൽ ഗൂഡാലോചന കുറ്റമാരോപിച്ച് ജയിലിൽ...

Page 1183 of 3966 1 1,181 1,182 1,183 1,184 1,185 3,966
Advertisement
X
Exit mobile version
Top