ഡോ.വെങ്കിട്ടരാമന്‍ അനന്ത നാഗേശ്വര്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി ചുമതലയേറ്റു. കേന്ദ്രബജറ്റിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഡോ. വെങ്കിട്ടരാമന്റെ നിയമനം....
ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിന് പിന്നാലെ പെഗാസസ് വിഷയത്തിൽ കേന്ദ്രത്തിനെതിരെ കോൺഗ്രസ്. മിസൈൽ ഉൾപ്പെടെയുള്ള...
2021-22 വര്‍ഷത്തില്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍ പഠിക്കുന്ന വിമുക്ത ഭടന്‍മാരുടെ കുട്ടികള്‍ക്ക് പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന്...
ദളിത് യുവാവിനെ മർദ്ദിച്ച് മൂത്രം കുടിപ്പിച്ച സംഭവത്തിൽ എട്ട് പേർക്കെതിരെ കേസ്. രാജസ്ഥാനിലെ ചുരു ജില്ലയിലാണ് സംഭവം. ഈ മാസം...
രാജ്യത്തെ കൊവിഡ് കേസുകളുടെ കുതിച്ചുചാട്ടം 4 മുതൽ 6 ആഴ്ച കൂടി നിലനിൽക്കുമെന്ന് വിലയിരുത്തൽ. ഉത്സവങ്ങൾ, വിവാഹ സീസൺ, തെരഞ്ഞെടുപ്പുകൾ...
മഹാരാഷ്ട്രയിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി സമയം വെട്ടിക്കുറച്ചു. പന്ത്രണ്ട് മണിക്കൂറിന് പകരം എട്ട് മണിക്കൂർ മാത്രമാകും ഇനി ഡ്യൂട്ടി...
ഗര്‍ഭിണികളെ സര്‍വീസില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കിയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നടപടിക്കെതിരെ ഡല്‍ഹി വനിതാ കമ്മിഷന്‍ നോട്ടിസ് അയച്ചു....
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മണിപ്പൂരിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ചീഫ് ഇലക്ടറൽ ഓഫീസർ (സിഇഒ). തെരഞ്ഞെടുപ്പുമായി സംബന്ധിച്ച പണമിടപാടുകൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങളാണ്...
പഞ്ചാബില്‍ തുടര്‍ഭരണം ഉറപ്പെന്ന് കോണ്‍ഗ്രസ് പ്രകടന പത്രിക സമിതി അംഗം അലക്‌സ് പി സുനില്‍ ട്വന്റിഫോറിനോട്. മുഖ്യമന്ത്രി ഛരണ്‍ജിത് സിംഗിനെ...