അയോധ്യയിൽ രാമക്ഷേത്രം പണിയുന്നത് ആർക്കും തടയാൻ കഴിയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാമക്ഷേത്ര നിർമ്മാണം തടയാൻ എസ്പിയും...
ഭക്ഷ്യവിഷബാധയെ തുടർന്ന് പൂനെയിൽ 31 വിദ്യാർത്ഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുസ്ഗാവിലെ ഫ്ലോറ ഇൻസ്റ്റിറ്റ്യൂട്ട്...
പ്രതിഷേധം തുടരുന്ന റസിഡന്റ് ഡോക്ടർമാരുടെ ആവശ്യങ്ങൾ ഉടൻ അംഗീകരിക്കണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ്...
ഡല്‍ഹിയില്‍ റസിഡന്റ് ഡോക്ടേഴ്‌സുമായി കേന്ദ്ര ആരോഗ്യമന്ത്രി നടത്തിയ ചര്‍ച്ച പരാജയം. ആവശ്യങ്ങളില്‍ ഡോക്ടേഴ്‌സിന് രേഖാമൂലം ഉറപ്പ് നല്‍കാന്‍ കഴിയില്ലെന്നാണ് കേന്ദ്രം...
റസിഡന്റ് ഡോക്ടര്‍മാര്‍ സമരം അവസാനിപ്പിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി. ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് ചൂണ്ടിക്കാട്ടി ഡോക്ടര്‍മാര്‍ നടത്തിയ പ്രതിഷേധത്തിനെതിരായ പൊലീസ് നടപടിയില്‍ ഖേദം...
രാജ്യത്ത് ബൂസ്റ്റര്‍ ഡോസിന് ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. 60 വയസിന് മുകളിലുള്ള മറ്റ് അനുബന്ധ അസുഖങ്ങളുള്ളവര്‍ക്ക് മെഡിക്കല്‍...
കേന്ദ്രവും ഉത്തർപ്രദേശും ഭരിക്കുന്നത് ഇരട്ട എഞ്ചിൻ സർക്കാരുകളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിൻ്റെയും സംസ്ഥാനത്തിൻ്റെയും വികസനത്തിന് ഇരട്ട വേഗത്തിലാണ് ഇരുവരും...
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ദിനേശ് മോംഗിയ ബിജെപിയിൽ ചേർന്നു. ഡൽഹിയിലെത്തിയാണ് മോംഗിയ പ്രാഥമികാംഗത്വം സ്വീകരിച്ചത്. കോൺഗ്രസ് എംഎൽഎ ഫത്തെഹ്...
ഓടിപ്പോയ ഭാര്യയെയും കുട്ടിയെയും കണ്ടെത്തുന്നവർക്ക് 5,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബംഗാളിലെ ഒരു ഭർത്താവ്. ജോലി സംബന്ധമായി ഹൈദരാബാദിൽ എത്തിയപ്പോഴാണ്...