Advertisement

ഡല്‍ഹിയില്‍ 14 കോടിയുടെ ഹെറോയിനുമായി വിദേശ വനിത അറസ്റ്റില്‍

റൂള്‍ ബുക്ക് വലിച്ചെറിഞ്ഞു; ടിഎംസി എംപി ഡെറക് ഒബ്രിയാന് സസ്‌പെന്‍ഷന്‍

തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറക് ഒബ്രിയാനെ പാര്‍ലമെന്റില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. രാജ്യസഭയില്‍ ചെയറിന് നേരെ റൂള്‍ ബുക്ക് വലിച്ചെറിഞ്ഞതിനാണ്...

പാക് ബന്ധം; 20 യൂട്യൂബ് ചാനലുകള്‍ നിരോധിക്കാന്‍ ഉത്തരവിട്ട് കേന്ദ്രസര്‍ക്കാര്‍

20 യൂട്യൂബ് ചാനലുകളും രണ്ട് വെബ്‌സൈറ്റുകളും നിര്‍ത്തലാക്കാന്‍ ഉത്തരവിട്ട് കേന്ദ്രസര്‍ക്കാര്‍. ഇന്റലിജന്‍സ് ഏജന്‍സികളുടെ...

‘ത​ന്‍റെ ഫോ​ൺ ചോ​ർ​ത്തു​ന്നു​, മ​ക്ക​ളു​ടെ ഇ​ൻ​സ്റ്റ​ഗ്രാം ഹാ​ക്ക് ചെയ്തു’; പ്രിയങ്ക

തന്റെ മക്കളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ കേന്ദ്ര സർക്കാർ ഹാക്ക് ചെയ്യുകയാണെന്ന് കോൺഗ്രസ് ജനറൽ...

തെരഞ്ഞെടുപ്പ് നിയമ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കി

തെരഞ്ഞെടുപ്പ് നിയമ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കി. ആധാറും വോട്ടര്‍ കാര്‍ഡും ബന്ധിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയതാണ് ഭേദഗതി ബില്‍....

വിവാഹപ്രായ ബില്‍; പെൺകുട്ടികളുടെ തുല്യതയ്ക്ക് വേണ്ടിയെന്ന് പ്രധാനമന്ത്രി

വിവാഹപ്രായ ഏകീകരണ ബിൽ സ്ത്രീ വിദ്യാഭ്യാസത്തിന് കൂടുതല്‍ അവസരമൊരുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിലൂടെ സ്ത്രീകള്‍ക്കും തുല്യ അവസരങ്ങള്‍ ലഭിക്കുമെന്ന്...

വിവാഹപ്രായ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു; പ്രതിഷേധവുമായി പ്രതിപക്ഷം

പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്ന ബിൽ സഭയിൽ അവതരിപ്പിച്ചു. കടുത്ത പ്രതിപക്ഷ പ്രതിഷേധത്തിനിടെ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിയാണ്...

ഡൽഹിയിൽ 3 വയസുകാരിയെ നായ്ക്കൾ കടിച്ചുകൊന്നു

ഡൽഹിയിലെ മോത്തി നഗർ ഏരിയയ്ക്ക് സമീപം മൂന്ന് വയസുകാരിയെ തെരുവ് നായ്ക്കൾ കടിച്ചുകൊന്നു. പാർക്കിൽ കളിച്ചുകൊണ്ടിരുന്ന ലക്ഷ്മി എന്ന പെൺകുട്ടിയെ...

ഗുരുദാസ്പൂരിൽ ഒരു ഭീകരനെ വധിച്ചു

പഞ്ചാബിലെ ഗുർദാസ്പൂർ സെക്ടറിലെ ഇന്ത്യ-പാക് അതിർത്തിയിൽ ഒരു ഭീകരൻ സുരക്ഷാ സേനയുടെ (ബിഎസ്എഫ്) വെടിയേറ്റ് മരിച്ചു. ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറാൻ...

നിർബന്ധിത മതപരിവർത്തനെതിരായ ബിൽ അവതരിപ്പിക്കാനൊരുങ്ങി കർണാടക

നിർബന്ധിത മതപരിവർത്തനത്തിനെതിരായ ബിൽ അവതരിപ്പിക്കാനൊരുങ്ങി കർണാടക. കർണാടക പ്രൊട്ടക്ഷൻ ഓഫ് റൈറ്റ് ടു ഫ്രീഡം ഓഫി റിലീജ്യൺ ബിൽ 2021...

Page 1888 of 4391 1 1,886 1,887 1,888 1,889 1,890 4,391
Advertisement
X
Exit mobile version
Top