Advertisement

ഗുരുദാസ്പൂരിൽ ഒരു ഭീകരനെ വധിച്ചു

December 21, 2021
1 minute Read

പഞ്ചാബിലെ ഗുർദാസ്പൂർ സെക്ടറിലെ ഇന്ത്യ-പാക് അതിർത്തിയിൽ ഒരു ഭീകരൻ സുരക്ഷാ സേനയുടെ (ബിഎസ്എഫ്) വെടിയേറ്റ് മരിച്ചു. ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെ ഇന്ന് രാവിലെയാണ് വെടിയേറ്റത്. ഭീകരൻ്റെ ഐഡന്റിറ്റി ഇതുവരെ കണ്ടെത്താനായിട്ടില്ല. പട്രോളിംഗ് സംഘം മുന്നറിയിപ്പ് നൽകിയെങ്കിലും നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഇയാൾ നിർത്തിയില്ല. തുടർന്നാണ് ഇയാളെ കൊലപ്പെടുത്തിയതെന്നും ബിഎസ്എഫ് അറിയിച്ചു.

Story Highlights : intruder-shot-dead-by-bsf

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top