Advertisement

ബിപിന്‍ റാവത്തിന്റെ അപകട മരണം; അനുശോചനം അറിയിച്ച് യുഎസ്എ

സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന് രാജ്യത്തിന്റെ അന്ത്യാഞ്ജലി; പ്രതിരോധമന്ത്രി ഇന്ന് പാർലമെൻറിൽ പ്രസ്‌താവന നടത്തും

രാജ്യത്തെ നടുക്കിയ കൂനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ അന്തരിച്ച സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന് രാജ്യത്തിന്റെ അന്ത്യാഞ്ജലി. മൃതദേഹം ഇന്ന്...

കള്ളപ്പണം വെളുപ്പിക്കൽ കേസ്; നടി ജാക്വലിൻ ഫെർണാണ്ടസിനെ ഇഡി ചോദ്യം ചെയ്തത് 10 മണിക്കൂർ

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നടി ജാക്വലിൻ ഫെർണാണ്ടസിനെ ഇഡി ചോദ്യം ചെയ്തത് 10...

ഷോപ്പിയാനിൽ ഏറ്റുമുട്ടൽ; മൂന്ന് ലഷ്‌കർ ഭീകരരെ സുരക്ഷാ സേന വധിച്ചു

ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) ഭീകരർ...

യുവാവിനെ നിർബന്ധിച്ച് മൂത്രം കുടിപ്പിച്ചു, എസ് ഐക്ക് സസ്പെൻഷൻ

ബെംഗളൂരുവിൽ യുവാവിനെ മർദിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്ത സബ് ഇൻസ്‌പെക്ടറെ സസ്‌പെൻഡ് ചെയ്തു. വകുപ്പുതല അന്വേഷണത്തിന് ശേഷമാണ് എസ് ഐ...

ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മലയാളി തൃശൂർ സ്വദേശി

സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് അടക്കം 13 പേർ കൊല്ലപ്പെട്ട കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മലയാളി തൃശൂർ...

ജനറൽ ബിപിൻ റാവത്തിന്റെയും പത്നിയുടെയും സംസ്കാരച്ചടങ്ങുകൾ നടക്കുക ഈ മാസം പത്തിന്

ജനറൽ ബിപിൻ റാവത്തിന്റെയും പത്നിയുടെയും സംസ്കാരച്ചടങ്ങുകൾ നടക്കുക ഈ മാസം പത്തിന്. ഡൽഹി കൻ്റോണ്മെൻ്റിൽ തന്നെയാവും ചടങ്ങുകൾ നടക്കുക. രണ്ട്...

‘ജനറൽ ബിപിൻ റാവത്തിന്റെ വിയോഗം എന്നെ എന്നെ ദുഖിപ്പിക്കുന്നു’; സുദീർഘമായ കുറിപ്പുമായി പ്രധാനമന്ത്രി

ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ട സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന് ആദരാഞ്ജലികളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ബിപിൻ റാവത്തിന്റെ വിയോഗത്തിൽ...

കർണാടകയിൽ ഒരു കുടുംബത്തിലെ 4 പേർ മരിച്ച നിലയിൽ

കർണാടകയിലെ മംഗളൂരുവിൽ ഒരു കുടുംബത്തിലെ 4 പേരെ മരിച്ച നിലയിൽ കണ്ടെത്തി. ബാഗൽകോട്ട് ജില്ലയിലാണ് സംഭവം. വീടിനുള്ളിൽ മരിച്ച നിലയിലാണ്...

രാജ്യത്തെ ആദ്യ സംയുക്ത സൈനിക മേധാവി; ബിപിൻ റാവത്തിന് രാജ്യത്തിന്റെ സല്യൂട്ട്

ഇന്ത്യയുടെ ആദ്യത്തെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ആണ് ജനറൽ ബിപിൻ റാവത്ത്. 2019 ഡിസംബർ 30-നാണ് അദ്ദേഹം...

Page 1901 of 4387 1 1,899 1,900 1,901 1,902 1,903 4,387
Advertisement
X
Exit mobile version
Top