ജമ്മുകശ്മീരിലെ ഷോപ്പിയാനിൽ ഭീകരരും സുരക്ഷ സേനയുമായി ഏറ്റുമുട്ടൽ തുടരുന്നു. ഷോപ്പിയാനിലെ ചെക്ക് ചോളൻ മേഖലയിലാണ് ഏറ്റുമുട്ടൽ. ലക്ഷർ കമാൻഡർ ഉൾപ്പെടെ...
തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ചര്‍ച്ചയായി വി.കെ ശശികല- രജനീകാന്ത് കൂടിക്കാഴ്ച. അടുത്തിടെ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക്...
ആർട്ടിമിസ് അടക്കമുള്ള ഭാവി ദൗത്യങ്ങൾക്കായി നാസ പുതിയ പത്ത് ആസ്ട്രനോട്ടുകളെ തെരഞ്ഞെടുത്തു. ആറ്...
കരിപ്പുര്‍ വിമാനത്താവളത്തിലെ റാപ്പിഡ് പിസിആര്‍ പരിശോധന നിരക്ക് കുറച്ചു. 2,490 രൂപയില്‍ നിന്ന് 1,580 രൂപയായാണ് നിരക്ക് കുറച്ചത്. എയർപോർട്സ്...
സമാജ്‌വാദി പാർട്ടിക്കെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചുവന്ന തൊപ്പിക്കാർ ഉത്തർപ്രദേശിലേക്കുള്ള അപായ സൈറൺ ആണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അധികാരത്തിലും...
കര്‍ഷകരുടെ ആവശ്യങ്ങളില്‍ അംഗീകരിക്കാന്‍ കഴിയുന്നവ സംഘടനകളെ അറിയിച്ച് കേന്ദ്ര സര്‍ക്കാര്‍. സമരത്തെ സംബന്ധിച്ച് അന്തിമ പ്രഖ്യാപനം ഉടനുണ്ടാകും. കേന്ദ്ര നിലപാടിന്റെ...
പത്മശ്രീ ജേതാവും അധ്യാപകനുമായ നന്ദ പൃഷ്തി അന്തരിച്ചു. കഴിഞ്ഞ ഒരുമാസമായി നന്ദ പൃഷ്തിക്ക് വിട്ടുമാറാത്ത ചുമയും പനിയുമായിരുന്നു. ആരോഗ്യ നില...
കര്‍ഷക സമരത്തില്‍ അന്തിമ യോഗം നാളെ. സമരം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് കർഷക സംഘടനകൾ നാളെ 2 മണിക്ക് യോഗം ചേരും....
ജ്ഞാനപീഠ പുരസ്‌കാരം പ്രഖ്യാപിച്ചു. 56ാമത് പുരസ്‌കാരത്തിന് അസമീസ് സാഹിത്യകാരന്‍ നീല്‍മണി ഫൂക്കന്‍ അര്‍ഹനായി. 2020ലെ ജ്ഞാനപീഠ പുരസ്‌കാരത്തിന് കൊങ്കണി എഴുത്തുകാരന്‍...