ഡിസംബർ ഒന്നിന്ന് മുൻപായി പ്രായപൂർത്തിയായ എല്ലാവർക്കും ആദ്യ ഡോസ് കൊവിഡ് വാക്‌സിൻ ഉറപ്പാക്കാൻ സംസ്ഥാനങ്ങൾ ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ....
പെഗസിസ് വിഷയത്തിൽ സുപ്രീംകോടതി വിധി പ്രതിപക്ഷത്തിൻറെ ആവശ്യങ്ങൾ അംഗീകരിച്ചതിൻറെ തെളിവെന്ന് രാഹുൽഗാന്ധി. സുപ്രീംകോടതിയുടെ...
ഒമാനിലേക്ക് യാത്ര ചെയ്യുന്നവർക്കുള്ള അംഗീകൃത കൊവിഡ് വാക്‌സിനുകളുടെ കൂട്ടത്തിൽ ഇന്ത്യയുടെ കൊവാക്‌സിനും ഉൾപ്പെടുത്തി....
ഫ്രാൻസിസ് മാർപ്പാപ്പയും നരേന്ദ്ര മോദിയും തമ്മിൽ ഈ മാസം 30ന് കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയെപ്പറ്റി ഔദ്യോഗികമായ അറിയിപ്പ് ലഭിച്ചതായി കെസിബിസി...
ഇന്ത്യൻ ഹോക്കി ടീമിന്റെ മുൻ ക്യാപ്റ്റനും മലയാളിയുമായ പി ആർ ശ്രീജേഷിനെ 2021 ലെ ഖേൽരത്ന പുരസ്കാരത്തിന് ശുപാർശ ചെയ്‌തു....
പെഗസിസ് ഫോൺ ചോർത്തലിൽ വിദഗ്ധ സമിതിയെ രൂപീകരിക്കാനുള്ള സുപ്രീം കോടതി തീരുമാനത്തെ സ്വാഗതം ചെയ്ത് കോൺഗ്രസ്. ദേശീയ സുരക്ഷയുടെ പേരിൽ...
പെഗസിസ് വിഷയത്തില്‍ സുപ്രിംകോടതി നിയോഗിച്ച സ്വതന്ത്ര വിദഗ്ധ സമിതി പ്രധാനപ്പെട്ട ഏഴ് വിഷയങ്ങളാണ് അന്വേഷണത്തില്‍ പരിഗണിക്കുന്നത്. സുപ്രിംകോടതിയുടെ മേല്‍നോട്ടത്തിലാണ് സമിതി...
പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് ക്യാപ്റ്റൻ അമരീന്ദർ സിങ്. പാർട്ടിയുടെ പേരും ചിഹ്നവും ഉടൻ പ്രഖ്യാപിക്കുമെന്ന് ക്യാപ്റ്റൻ അറിയിച്ചു. തെരഞ്ഞെടുപ്പ്...
പെഗസിസ് ഫോണ്‍ ചോര്‍ത്തലില്‍ വിദഗ്ധ സമിതിയെ നിയോഗിച്ച സുപ്രിംകോടതി നിര്‍ദേശത്തെ സ്വാഗതം ചെയ്ത് ബിനോയ് വിശ്വം എംപി. പെഗസിസ് അന്വേഷണത്തെ...