ഇന്ത്യയിലെത്തുന്ന ബ്രിട്ടീഷ് പൗരന്മാർക്ക് ഏർപ്പെടുത്തിയ നിയന്ത്രണം കേന്ദസർക്കാർ പിൻവലിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. ഇന്ത്യക്കാർക്ക്...
ബെംഗളൂരുവില്‍ നാലുനില കെട്ടിടം തകര്‍ന്ന് വീണു. ഇന്നലെ മുതല്‍ ഫ്ലാറ്റിന് ചെറിയ തോതില്‍...
ലഖീംപൂർ വിഷയത്തിൽ നിലപാട് കടുപ്പിച്ച് കോൺഗ്രസ്. കേന്ദ്രമന്ത്രി അജയ് മിശ്രയെ മന്ത്രിസഭയിൽ നിന്നും...
നാല് കർഷകർ കൊല്ലപ്പെട്ട ലഖിംപൂർ ഖേരി അക്രമം തികച്ചും അപലപനീയമാണെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. രാജ്യത്തിൻറെ മറ്റ് ഭാഗങ്ങളിലും ഇത്തരം...
മണിപ്പൂരില്‍ ഭീകരമാക്രമണത്തില്‍ എട്ടുവയസുകാരനുള്‍പ്പെടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മണിപ്പൂരിലെ കാങ്‌പോക്പി ജില്ലയിലാണ് ഭീകരാക്രമണമുണ്ടായത്. മരിച്ച അഞ്ചുപേരും നാട്ടുകാരാണെന്നാണ് വിവരം. ഏറ്റുമുട്ടലില്‍...
ഊര്‍ജമേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ഇടപെടല്‍. സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം മേഖലയില്‍ ദീര്‍ഘകാല പരിഹാര പദ്ധതി തയ്യാറാക്കാനാണ് തീരുമാനം....
ജമ്മുകശ്മീരിലെ സുരക്ഷാ നടപടികള്‍ വിലയിരുത്താന്‍ ആഭ്യന്തര മന്ത്രി അമിത്ഷാ ഈ മാസം 23 മുതല്‍ 25 വരെ ജമ്മുകശ്മീരില്‍ സന്ദര്‍ശനം...
ആഡംബര കപ്പലിലെ ലഹരി പാർട്ടി കേസിൽ ആര്യൻ ഖാന്റെ ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും. ആര്യന്റെ ജാമ്യപേക്ഷയെ ശക്തമായി എതിർക്കാനാണ് എൻസിബിയുടെ...
ഫ്‌ളിപ്കാർട്ട് ബിഗ് ബില്യൺ സെയിലിനിടെ ആപ്പിൾ ഐ ഫോൺ ഓർഡർ ചെയ്ത ഉപഭോക്താവിന് ലഭിച്ചത് സോപ്പ്. Read Also :...