മണിപ്പൂരിൽ വീണ്ടും കർഫ്യൂ പ്രഖ്യാപിച്ചു. ഇംഫാൽ വെസ്റ്റ് ജില്ലയിലാണ് കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്. രാത്രി 8 മുതൽ പുലർച്ചെ 5 വരെയാണ്...
ഹരിയാനയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ മൃതദേഹം സൂട്ട്‌കേസില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഹിമാനി നര്‍വാള്‍...
ഹരിയാനയിലെ ഹിസാറിൽ അമ്മയെ ക്രൂരമായി മർദ്ദിച്ച് മകൾ.സംഭവത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമത്തിൽ വ്യാപകമായി...
തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍ നാലുപേര്‍ ഷോക്കേറ്റ് മരിച്ചു. പുത്തന്‍തുറൈ സെന്റ് ആന്റണീസ് ദേവാലയത്തിലെ തിരുനാള്‍ ആഘോഷത്തിനിടെയാണ് അപകടം. പുതുക്കട പൊലീസ് അന്വേഷണം...
മാർച്ച് 8 മുതൽ മണിപ്പൂരിലെ എല്ലാ പാതകളിലും ആളുകൾക്ക് സ്വതന്ത്ര സഞ്ചാരം ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാഷ്ട്രപതി...
ആന്ധ്രപ്രദേശിൽ ആശ പ്രവർത്തകർക്ക് വൻ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിൻ്റെ നേതൃത്വത്തിൽ സംസ്ഥാനം ഭരിക്കുന്ന എൻഡിഎ സർക്കാർ....
ലൈംഗിക അതിക്രമം നേരിട്ട മൂന്ന് വയസുകാരിയെ കുറ്റപ്പെടുത്തുന്ന വിധത്തില്‍ മോശം പരാമര്‍ശം നടത്തിയ തിഴ്‌നാട്ടിലെ ജില്ലാ കളക്ടര്‍ക്കെതിരെ നടപടി. മയിലാടുതുറൈ...
ഉത്തരാഖണ്ഡ് ചാമോലി ജില്ലയിലെ മനയിലുണ്ടായ മഞ്ഞിടിച്ചിലിൽ മരണം 4 ആയി. ബോർഡർ റോഡ് ഓർഗനൈസേഷനിലെ (BRO) 55 തൊഴിലാളികളാണ് മഞ്ഞുവീഴ്ചയിൽ...
തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ ടിവികെ ആരുമായും സഖ്യത്തിനില്ലെന്ന് പ്രശാന്ത് കിഷോര്‍. TVK ആരുമായും സഖ്യം ഉണ്ടാക്കില്ല. 2026ൽ 118 സീറ്റിൽ...