Advertisement

ഒൻപത് പേരെ സുപ്രിംകോടതി ജഡ്ജിമാരാക്കാനുള്ള കൊളീജിയം ശുപാർശയ്ക്ക് അം​ഗീകാരം; കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചു

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളിൽ വർധന; 24 മണിക്കൂറിനിടെ 46,164 പേർക്ക് കൂടി കൊവിഡ്

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർധന. 24 മണിക്കൂറിനിടെ 46,164 പേർക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 607...

അഫ്ഗാൻ വിഷയത്തിൽ സർവകക്ഷിയോഗം ഇന്ന്

അഫ്ഗാൻ വിഷയം ചർച്ച ചെയ്യാൻ സർവകക്ഷിയോഗം ഇന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശ...

ഇന്ത്യയുടെ രക്ഷാദൗത്യം തുടരുന്നു: അഫ്ഗാനിൽ നിന്ന് 200 പേർ കൂടി രാജ്യത്തേയ്‌ക്ക്

അഫ്ഗാനിസ്താനിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കുന്ന ദൗത്യം തുടർന്ന് ഇന്ത്യ. അഫ്ഗാനിൽ കുടുങ്ങിയ 200 പേരുമായി...

‘വിറ്റുതുലച്ചത് കോൺഗ്രസ്’; രാഹുൽ ഗാന്ധിക്കെതിരെ നിർമലാ സീതാരാമൻ

കേന്ദ്രസര്ക്കാമരിന്റെ ദേശീയ ധനസമാഹരണ പദ്ധതിയെ വിമർശിച്ച കോണ്ഗ്രസസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ധനമന്ത്രി നിർമലാ സീതാരാമൻ. ധനസമാഹരണം എന്താണെന്ന് രാഹുലിന്...

ഒൻപത് പേരെ സുപ്രിംകോടതി ജഡ്ജിമാരാക്കാനുള്ള കൊളീജിയം ശുപാർശയ്ക്ക് കേന്ദ്രസർക്കാർ അംഗികാരം

ഒൻപത് പേരെ സുപ്രിംകോടതി ജഡ്ജിമാരാക്കാനുള്ള കൊളീജിയം ശുപാർശയ്ക്ക് കേന്ദ്രസർക്കാർ അംഗികാരം. കൊളീജിയം നിർദ്ദേശം അംഗീകരിച്ച് കേന്ദ്രസർക്കാർ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ചരിത്രത്തിൽ...

ലീഡ്‌സ് ടെസ്റ്റില്‍ ഇംഗ്ലണ്ട് മികച്ച സ്കോറിലേക്ക്,തകര്‍ന്നടിഞ്ഞ് ഇന്ത്യൻ ബാറ്റിംഗ് നിര; ഇംഗ്ലണ്ട് 120/0

ലീഡ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് കുറ്റൻ സ്കോറിലേക്ക്. വിക്കറ്റ് നഷ്ടമില്ലാതെ 120 റണ്‍സെന്ന ശക്തമായ നിലയിലാണ് ഇംഗ്ലണ്ട്.ടോസ് നേടി ബാറ്റിംഗ്...

ഡല്‍ഹിയില്‍ കൊവിഡ് കണക്കില്‍ വലിയ ആശ്വാസം; അഞ്ചുദിവസത്തിനിടെ പുതിയ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

രാജ്യതലസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വലിയ ആശ്വാസം. ഡല്‍ഹിയില്‍ അഞ്ചുദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത് 0 കൊവിഡ് മരണങ്ങളാണ്. കൊവിഡ് രണ്ടാം...

സ്വത്ത് രാജ്യത്തിന്റേതാണ്; ബിജെപിയുടേതോ മോദിയുടേതോ അല്ലെന്ന് മമതാ ബാനര്‍ജി

കേന്ദ്രസര്‍ക്കാരിന്റെ ധനസമാഹരണ പദ്ധതിക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. രാജ്യത്ത് നിന്ന് വിറ്റഴിക്കുന്ന ആസ്തികള്‍ രാജ്യത്തിന്റേത് മാത്രമാണെന്നും ബിജെപിയുടെയോ...

ഡല്‍ഹി സര്‍വകലാശാല സിലബസ് മാറ്റത്തില്‍ വിവാദം; ദളിത് എഴുത്തുകാരുടെ കൃതികള്‍ ഒഴിവാക്കി

ഡല്‍ഹി സര്‍വകലാശാല സിലബസില്‍ നിന്നും മഹാശ്വേതാ ദേവിയുടെയും രണ്ട് ദളിത് എഴുത്തുകാരുടെയും കൃതികള്‍ ഒഴിവാക്കി. മഹാശ്വേതാ ദേവിയുടെ ദ്രൗപതി എന്ന...

Page 2029 of 4356 1 2,027 2,028 2,029 2,030 2,031 4,356
Advertisement
X
Exit mobile version
Top