ഹിമാചൽ പ്രദേശിൽ ഇന്നലെ ഉണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 13 ആയി. 13 പേരെ രക്ഷപ്പെടുത്തി. പല വാഹനങ്ങളും മണ്ണിനടിയിൽ...
പാര്‍ലമെന്റിലെ അനിഷ്ട സംഭവങ്ങളില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങള്‍ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ ധര്‍ണ...
ഡല്‍ഹിയില്‍ ആറുവയസുകാരിയെ ക്രൂരപീഡനത്തിനിരയാക്കി. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഡല്‍ഹി ത്രിലോക്പുരിയിലാണ്...
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 41195 പുതിയ കൊവിഡ് കേസുകളെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലത്തേതിനേക്കാള്‍ 7.4% കൂടുതലാണ്...
രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ടിന് പിന്നാലെ അഞ്ച് കോണ്‍ഗ്രസ് നേതാക്കളുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്ത് ട്വിറ്റര്‍. എഐസിസി ജനറല്‍ സെക്രട്ടറി...
പൗരന്മാരുടെ ഭരണഘടന അവകാശങ്ങൾ ഉറപ്പാക്കുന്ന ഒരുപിടി ചരിത്ര വിധികൾ എഴുതിയ ജസ്റ്റിസ് ആർ.എഫ്. നരിമാൻ ഇന്ന് സുപ്രീംകോടതിയുടെ പടിയിറങ്ങുന്നു. ശബരിമല...
ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-03 ന്റെ വിക്ഷേപണം പരാജയപ്പെടാന്‍ കാരണം സാങ്കേതിക തകരാറെന്ന് ഐഎസ്ആര്‍ഒ. വിക്ഷേപണത്തിന്റെ ആദ്യ രണ്ട് ഘട്ടങ്ങള്‍...
രാജ്യസഭയില്‍ പ്രതിഷേധിച്ചവരുടെ പട്ടികയില്‍ ബിനോയ് വിശ്വവും വി. ശിവദാസനും. ഇരുവര്‍ക്കുമെതിരെ പാര്‍ലമെന്ററികാര്യ മന്ത്രാലയം നടപടിക്ക് ശുപാര്‍ശ ചെയ്തു. പാര്‍ലമെന്റില്‍ മേശപ്പുറത്ത്...
ഹിമാചൽ പ്രദേശിലെ കിന്നൗർ ദേശീയപാതയിൽ കനത്ത മണ്ണിടിച്ചിലിൽ മരണം 11 ആയി. നിരവധി പേർ മണ്ണിൽ കുടുങ്ങി കിടക്കുന്നതായാണ് വിവരം....