Advertisement

ലോക്‌സഭാ തെരഞ്ഞെടുപ്പ്‌; അവസാന ഘട്ട വോട്ടെടുപ്പിന് തുടക്കമായി

ഇന്ദിരാ ഗാന്ധിയെപ്പോലെ താനും സുരക്ഷാ ഉദ്യോഗസ്ഥരാൽ കൊല്ലപ്പെട്ടേക്കാമെന്ന് അരവിന്ദ് കെജ്‌രിവാൾ

ഇന്ദിരാ ഗാന്ധിയെപ്പോലെ താനും സുരക്ഷാ ഉദ്യോഗസ്ഥരാൽ  കൊല്ലപ്പെട്ടേക്കാമെന്നും ബിജെപി തന്റെ പിന്നാലെയുണ്ടെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. തന്റെ സുരക്ഷാ ചുമതലയുള്ള...

അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ൾ ആ​ഭ്യ​ന്ത​ര വി​ഷ​യം; അ​നാ​വ​ശ്യ ച​ർ​ച്ച​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് തെ​രഞ്ഞെടുപ്പ് ​ക​മ്മീ​ഷ​ൻ

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നി​ൽ ഉ​ള്ള​താ​യി പ​റ​യ​പ്പെ​ടു​ന്ന അ​ഭി​പ്രാ​യ വ്യ​ത്യാ​സം തി​ക​ച്ചും ക​മ്മീ​ഷ​ന്‍റെ ആ​ഭ്യ​ന്ത​ര വി​ഷ​യ​മാ​ണെ​ന്ന്...

‘ഹിന്ദു’ എന്ന പദം മുഗളന്മാരുടേതാണ്; അത് മതത്തിനിടുന്നതെന്തിനാണ്?’: കമൽഹാസൻ

ഹിന്ദുവെന്ന വാക്ക് തന്നെ വിദേശ ഭരണാധികാരികള്‍ കൊണ്ടു വന്നതാണെന്നും ഇന്ത്യയുടേത് അല്ലെന്നും ചലച്ചിത്ര...

മോദിക്ക് ക്ലീൻ ചീറ്റ്; അശോക് ലവാസയെ കുറ്റപ്പെടുത്തി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ലീൻ ചിറ്റ് നൽകിയതിൽ വിയോജിപ്പ് അറിയിച്ച് രംഗത്തെത്തിയ തെരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസയെ കുറ്റപ്പെടുത്തി മുഖ്യ തെരഞ്ഞെടുപ്പ്...

ഡാമുകളിൽ ജലം കുറയുന്നു; രാജ്യത്ത് കടുത്ത വരൾച്ചാ മുന്നറിയിപ്പ്

രാജ്യത്തെ ആറ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വരള്‍ച്ചാ മുന്നറിയിപ്പ് നല്‍കി. തെക്കേ ഇന്ത്യയിലെയും പടിഞ്ഞാറന്‍ സംസ്ഥാനങ്ങള്‍ക്കുമാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. മഹാരാഷ്ട്ര, ഗുജറാത്ത്,...

ആദ്യ ഇന്ത്യൻ ആംപ്യൂട്ടി ഫുട്ബോൾ ടീം ക്യാപ്റ്റനായി പേരാമ്പ്രക്കാരൻ വൈശാഖ്

ചരിത്രത്തിലാദ്യമായി ആംപ്യൂട്ടി ഫുട്ബോൾ കളിക്കാനൊരുങ്ങുകയാണ് ഇന്ത്യ. ആഫ്രിക്കന്‍ കോണ്‍ഫെഡറേഷന്‍ കപ്പ് ആംപ്യൂട്ടി ഫുട്ബോള്‍ ടൂര്‍ണമെന്‍റിലാണ് ഇന്ത്യ കളിക്കാനൊരുങ്ങുന്നത്. ടൂർണമെൻ്റിൽ ഇന്ത്യൻ...

കേരളത്തിൽ ട്രെയിൻ കൊള്ളയടി; മലേഷ്യയിൽ ഹോട്ടൽ മുതലാളി: നാലു വർഷത്തിനൊടുവിൽ മലയാളി പിടിയിൽ

റെയില്‍വെ പൊലീസിന്റെ ഉറക്കം കെടുത്തിയിരുന്ന സ്ഥിരം മോഷ്ടാവ് നാല് വര്‍ഷത്തിനൊടുവില്‍ പിടിയില്‍. . തൃശൂരില്‍ താമസിക്കുന്ന ഷാഹുല്‍ ഹമീദ് എന്നയാളാണ്...

ഡൽഹിയിലെ ഖാൻ മാർക്കറ്റിന്റെ പേരു മാറ്റി വാത്മീകി മാർക്കറ്റ് എന്നാക്കണമെന്ന് ബിജെപി നേതാവ്

ഡൽഹിയിലെ പ്രശസ്തമായ ഖാൻ മാർക്കറ്റിൻ്റെ പേരു മാറ്റി വാത്മീകി മാർക്കറ്റ് എന്നാക്കണമെന്ന് ഡൽഹിയിലെ ബിജെപി നേതാവ് ദീപക് തൻവാർ. ഇത്...

പാക്കിസ്ഥാനിൽ എയിഡ്സ് പടരുന്നു; കൂടുതലും കുട്ടികളിൽ

പാക്കിസ്ഥാനെ ഭീതിയിലാഴ്ത്തി രാജ്യത്ത് എയിഡ്സ് പടരുന്നു. ഇതുവരെ നാനൂറോളം പേർക്കാണ് എച്ച്ഐവി സ്ഥിരീകരിച്ചത്. ഇതിൽ കുട്ടികളാണ് കൂടുതൽ. അണുബാധിതമായ സിറിഞ്ചില്‍...

Page 3340 of 4378 1 3,338 3,339 3,340 3,341 3,342 4,378
Advertisement
X
Exit mobile version
Top