Advertisement

റൊട്ടി നൽകുന്ന ആർക്കു മുന്നിലും വാലാട്ടുന്ന പട്ടിക്കുട്ടിയാണ് രാഹുൽ ഗാന്ധിയെന്ന് ഗുജറാത്ത് മന്ത്രി; വിവാദം

വിവാദ പരാമർശം; നവജ്യോത് സിങ് സിദ്ദുവിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണം കാണിക്കൽ നോട്ടീസ്

കോൺഗ്രസ് നേതാവും പഞ്ചാബ് മന്ത്രിയുമായ നവജ്യോത് സിങ് സിദ്ദുവിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വർഗീയ പരാമർശം നടത്തിയതിനാണ്...

സു​ര​ക്ഷാ പ്രശ്നം: അ​ഭി​ന​ന്ദ​ൻ വ​ർ​ധ​മാ​ന് സ്ഥ​ലം​മാ​റ്റം

പാ​ക്കി​സ്ഥാ​ന്‍റെ പി​ടി​യി​ല​ക​പ്പെ​ടു​ക​യും പി​ന്നീ​ട് മോ​ചി​ത​നാ​വു​ക​യും ചെ​യ്ത ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന വിം​ഗ് ക​മാ​ൻ​ഡ​ർ അ​ഭി​ന​ന്ദ​ൻ...

ആരാകണം അടുത്ത പ്രധാനമന്ത്രി ? 24 സർവേ

ആരാകണം അടുത്ത പ്രധാനമന്ത്രി എന്ന 24 സർവേക്ക് ലഭിച്ച സ്‌കോർ ചുവടെ ചേർക്കുന്നു...

പിണറായി സർക്കാരിനും മോദി സർക്കാരിനും ജനം നൽകുന്ന മാർക്ക് എത്ര ? 24 സർവേ

പിണറായി സർക്കാരിന് എത്ര മാർക്ക് എന്ന 24 സർവേ ചോദ്യത്തിന് 38.9 % പേരും പറഞ്ഞത് മികച്ചത് എന്ന ഉത്തരമാണ്. 35.5...

പത്തനംതിട്ടയിലെ പ്രസംഗത്തിനിടയില്‍ വിവാദ പരാമര്‍ശവുമായി അമിത് ഷാ

തെരഞ്ഞടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് പത്തനംതിട്ടയിലെ പ്രസംഗത്തിനിടയില്‍ വിവാദ പരാമര്‍ശവുമായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. പത്തനംതിട്ടയിലെ റോഡ് ഷോയ്ക്കിടെയാണ്...

ഒ​ളി​ക്യാ​മ​റാ വി​വാ​ദം: എം.​കെ. രാ​ഘ​വ​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ക്കും

ഒ​ളി​കക്യാമ​റാ വി​വാ​ദ​ത്തി​ൽ കോ​ഴി​ക്കോ​ട്ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എംകെ രാ​ഘ​വ​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ക്കും. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​ൻ...

‘മുസ്‌ലിങ്ങളെ നശിപ്പിക്കണമെങ്കില്‍ ബിജെപിക്ക് വോട്ട് നൽകുക’; വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ്

മുസ്‌ലിംകളെ നശിപ്പിക്കണമെങ്കില്‍ ബിജെപിക്ക് വോട്ട് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിജയിപ്പിക്കണമെന്ന് വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ് രജ്ഞീത് ബഹദൂര്‍...

അഗസ്ത വെസ്റ്റ്‌ലൻഡ് ഹെലികോപ്റ്റർ ഇടപാട് കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ ഡൽഹി കോടതി തള്ളി

അഗസ്ത വെസ്റ്റ്‌ലൻഡ് ഹെലികോപ്റ്റർ ഇടപാട് കേസിൽ അറസ്റ്റിലായ പ്രതിരോധ ഏജന്റ് സുഷെൻ മോഹൻ ഗുപ്തയുടെ ജാമ്യാപേക്ഷ ഡൽഹി കോടതി തള്ളി....

മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എസ് കൃഷ്ണകുമാര്‍ ബിജെപിയിലേക്ക്

മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എസ് കൃഷ്ണകുമാര്‍ ബിജെപിയില്‍ ചേര്‍ന്നു.കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെച്ച കൃഷ്ണകുമാര്‍ ബിജെപിയുടെ ഡല്‍ഹി...

Page 3369 of 4367 1 3,367 3,368 3,369 3,370 3,371 4,367
Advertisement
X
Exit mobile version
Top