Advertisement

തെരഞ്ഞെടുപ്പ് പ്രചരണത്തിന് രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ

ഭരണഘടനയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്ന് പ്രിയങ്കാ ഗാന്ധി

ഭരണഘടനയെ തന്നെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ശക്തമായ ഭരണഘടനയിലൂടെ രാജ്യത്തിന് അടിത്തറയൊരുക്കിയത്...

ഭരണഘടനയെ തകർക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് പ്രിയങ്ക ഗാന്ധി

ഭരണഘടനയെ തകർക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി. ഭ​ര​ണ​ഘ​ട​ന...

ക്യാരിബാഗിന് ഈടാക്കിയത് മൂന്നു രൂപ; ബാറ്റ കമ്പനിക്ക് 9000 രൂപ പിഴ

ഷോ​റൂ​മി​ൽ ​നി​ന്നു വാ​ങ്ങി​യ ഷൂ​സ് ഇ​ട്ടു​ കൊ​ണ്ടു​പോ​കാ​നു​ള്ള ക്യാ​രി ബാ​ഗി​ന് മൂ​ന്നു രൂ​പ...

കാമുകിയെ കൊന്ന് പെട്ടിയിലാക്കി ഓടയിലൊഴുക്കി; എൻജിനീയർ അറസ്റ്റിൽ

കാമുകിയെ കൊന്ന് പെട്ടിയിലാക്കി ഓടയിലൊഴുക്കിയ എൻജിനീയർ അറസ്റ്റിൽ. മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റാ​യ യു​വാ​വാണ് സോ​ഫ്റ്റ്വെ​യ​ർ എ​ൻ​ജി​നീ​യ​റാ​യ കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം സ്യൂ​ട്ട്കേ​സി​ലാ​ക്കി...

പുൽവാമയിൽ ഭീകരരുടെ ഒളിത്താവളം കണ്ടെത്തി

ജ​മ്മു കാ​ഷ്മീ​രി​ലെ പു​ൽ​വാ​മ​യി​ൽ ഭീ​ക​ര​രു​ടെ ഒ​ളി​ത്താ​വ​ളം കണ്ടെത്തി. പു​ൽ​വാ​മ​യി​ലെ മാ​ണ്ടൂ​ണ​യി​ലാ​ണ് ഭീ​ക​ര​രു​ടെ ഒ​ളി​ത്താ​വ​ളം ക​ണ്ടെ​ത്തി​യ​ത്. പ്ര​ദേ​ശ​ത്ത് പോ​ലീ​സും സൈ​ന്യ​വും ന​ട​ത്തി​യ...

വിവിപാറ്റിലെ 50 ശതമാനം വോട്ടുകളെങ്കിലും എണ്ണണം; വോട്ടിംഗ് മെഷീന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് പ്രതിപക്ഷം വീണ്ടും സുപ്രീംകോടതിയി ലേക്ക്

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് പ്രതിപക്ഷം വീണ്ടും കോടതിയിലേക്ക്. 50 ശതമാനം വി വി...

ഹൈദരാബാദില്‍ അംബേദ്ക്കറുടെ പ്രതിമ തകര്‍ത്ത് മാലിന്യക്കൂമ്പാരത്തില്‍ തള്ളി; അന്വേഷണത്തിന് ഉത്തരവ്

ബിആര്‍ അംബേദ്ക്കറിന്റെ പ്രതിമ തകര്‍ത്ത് മാലിന്യക്കൂമ്പാരത്തില്‍ തള്ളിയ സംഭവത്തില്‍ അന്വേഷത്തിന് ഉത്തരവിട്ടു. അംബേദ്ക്കര്‍ ജയന്തി ആഘോഷത്തിന്റെ ഭാഗമായി ഹൈദരാബാദ് സെന്‍ട്രല്‍...

നരേന്ദ്ര മോദി വീണ്ടും അധികാരത്തില്‍ വന്നാല്‍ അമിത് ഷാ ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയാകുമെന്ന് അരവിന്ദ് കെജ്‌രിവാള്‍

ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽഇന്ത്യയുടെ ആഭ്യന്തരമന്ത്രി അമിത് ഷാ ആകുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. അമിത് ആഭ്യന്തരമന്ത്രിയായാൽ ഇന്ത്യയുടെ...

സ്‌ട്രോങ് റൂമില്‍ കടന്ന് ചിത്രം പകര്‍ത്തിയ ടിആര്‍എസ് പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു

തെരഞ്ഞെടുപ്പ് വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ് റൂമില്‍ കടന്ന് ചിത്രം പകര്‍ത്തിയ ടിആര്‍എസ് പ്രവര്‍ത്തകനെ പൊലീസ്അറസ്റ്റ് ചെയ്തു. എന്‍. വെങ്കിടേഷിനെയാണ്...

Page 3379 of 4367 1 3,377 3,378 3,379 3,380 3,381 4,367
Advertisement
X
Exit mobile version
Top