Advertisement

രാഹുല്‍ ഗാന്ധിയുടെ കേരളത്തിലെ രണ്ടുദിവസത്തെ തിരഞ്ഞെടുപ്പ് പര്യടനം ഇന്നാരംഭിക്കും

രണ്ടാംഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചരണം ഇന്ന് അവസാനിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചരണം ഇന്ന് അവസാനിയ്ക്കും. 13 സംസ്ഥാനങ്ങളിലെ 97 മണ്ഡലങ്ങളിലാണ് പ്രചരണം ഇന്ന് വൈകിട്ട് കൊട്ടിക്കലാശിക്കുക....

വിവാദ പ്രസംഗങ്ങളിൽ നടപടി; മനേകാ ഗാന്ധിക്കും അസംഖാനും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് കേന്ദ്രമന്ത്രി മനേകാ ഗാന്ധിക്കും ഉത്തർപ്രദേശിലെ...

റാലിക്കിടെ സംഘർഷം; ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും ഊർമിള

തന്റെ ജീവന് ഭീഷണിയുള്ളതായും പോലീസ് സംരക്ഷണം വേണമെന്നും മുംബൈ നോർത്ത് മണ്ഡലത്തിലെ കോൺഗ്രസ്...

വോട്ട് കുറഞ്ഞാൽ വികസനം കുറയും; വീണ്ടും ഭീഷണിയുമായി മേനക ഗാന്ധി

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ വീ​ണ്ടും വി​വാ​ദ പ​രാ​മ​ർ​ശ​വു​മാ​യി കേ​ന്ദ്ര വ​നി​ത ശി​ശു​ക്ഷേ​മ മ​ന്ത്രി മേ​ന​ക ഗാ​ന്ധി. വോ​ട്ടു കു​റ​ഞ്ഞാ​ൽ വി​ക​സ​നം കു​റ​യു​മെ​ന്നും...

ഈ വർഷം മഴയിൽ കുറവുണ്ടാകില്ലെന്ന് കാലാവസ്ഥാ കേന്ദ്രം; കാർഷിക മേഖലയ്ക്ക് ആശ്വാസം

രാജ്യത്ത് തെക്കു പടിഞ്ഞാറൻ മൺസൂണിൽ ഈ വർഷം കുറവുണ്ടാകില്ലെന്ന് കേന്ദ്ര കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം. ദീർഘകാല ശരാശരിയുടെ  96 ശതമാനം മഴ...

ഡൽഹിയിലെ സഖ്യത്തിൽ കെജ്‌രിവാൾ മലക്കം മറിഞ്ഞെന്ന് രാഹുൽ ഗാന്ധി

ഡൽഹിയിലെ സഖ്യവുമായി ബന്ധപ്പെട്ട് ആം ആദ്മിപാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെതിരെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഡൽഹിയിൽ...

മുഖ്യമന്ത്രിയാകുന്നതിന് ബിജെപി നേതാക്കള്‍ കോടികള്‍ കോഴ നല്‍കിയതിന്‍റെ വിവരങ്ങളുള്ള യെദ്യൂരപ്പയുടെ വിവാദ ഡയറി കൈവശമുണ്ടെന്ന് കോണ്‍ഗ്രസ്

മുഖ്യമന്ത്രിയാകുന്നതിന് ബിജെപി നേതാക്കള്‍ കോടികള്‍ കോഴ നല്‍കിയതിന്‍റെ വിവരങ്ങള്‍ ഉള്ള ബിഎസ് യെദ്യൂരപ്പയുടെ വിവാദ ഡയറി കൈവശമുണ്ടെന്ന് കോണ്‍ഗ്രസ്. ഡയറിയുടെ ദൃശ്യങ്ങള്‍...

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിദ്വേഷ പ്രസംഗം; യോഗി ആദിത്യനാഥിനും മായാവതിക്കും വിലക്ക്

മതത്തിന്‍റെ പേരില്‍ വോട്ടഭ്യര്‍ത്ഥിച്ചതിന് ഉത്തര്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും, ബിഎസ്പി നേതാവ് മായാവതിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രചരാണ വിലക്ക്. യോഗി...

‘പി എം നരേന്ദ്രമോദി എന്ന ചിത്രം കണ്ടതിന് ശേഷം പ്രദർശനാനുമതി നല്‍കുന്നതില്‍ തീരുമാനമെടുക്കണം’ : കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

പി എം നരേന്ദ്രമോദി എന്ന ചിത്രം കണ്ടതിന് ശേഷം പ്രദർശനാനുമതി നല്‍കുന്നതില്‍ തീരുമാനമെടുക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി....

Page 3378 of 4367 1 3,376 3,377 3,378 3,379 3,380 4,367
Advertisement
X
Exit mobile version
Top