Advertisement

കോണ്‍ഗ്രസും മുസ്ലീം ലീഗും തമ്മില്‍ അവിശുദ്ധ ബന്ധം; വിവാദ പരാമര്‍ശവുമായി വീണ്ടും യോഗി ആദിത്യനാഥ്

ഇഡിയുടെ കുറ്റപത്രം ചോര്‍ന്നതില്‍ അന്വേഷണം; അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് കേസ് പരിഗണിക്കുന്നത് മാറ്റി

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് അഴിമതിക്കേസില്‍ കുറ്റപത്രം ചോര്‍ന്നത് സംബന്ധിച്ച് അന്വേഷണം നടത്തി മറുപടി നല്‍കണമെന്ന് ഡല്‍ഹി പട്യാല ഹൗസ് കോടതി എന്‍ഫോഴ്‌സമെന്റെ്...

ശാരദ ചിട്ടി തട്ടിപ്പ്; രാജീവ് കുമാറിനെ അറസ്റ്റു ചെയ്യാന്‍ അനുവാദം തേടി സിബിഐ സുപ്രീംകോടതിയില്‍

ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ കൊല്‍ക്കത്ത സിറ്റി പൊലീസ് കമ്മീഷണര്‍ രാജിവ് കുമാറിനെ...

അഞ്ചു പേരൊഴിച്ച് ഗുജറാത്തിലെ എല്ലാ സ്ഥാനാർത്ഥികളും കോടീശ്വരർ; അഞ്ചിൽ നാലു പേരും ആദിവാസി വിഭാഗക്കാർ

അഞ്ചുപേരൊഴിച്ച് ഗുജറാത്തിലെ കോണ്‍ഗ്രസിലെയും ബിജെപിയിലെയും സ്ഥാനാര്‍ത്ഥികളെല്ലാം കോടീശ്വരന്‍മാര്‍. കോടീശ്വരന്‍മാരല്ലാത്ത അഞ്ചുപേരില്‍ നാലുപേരും ആദിവാസി...

ശത്രുഘ്നൻ സിൻഹ കോൺഗ്രസിൽ; പട്നയിൽ നിന്ന് മത്സരിക്കും

മുതിര്‍ന്ന ബിജെപി നേതാവും എംപിയുമായ ശത്രുഘ്‌നന്‍ സിന്‍ഹ കോണ്‍ഗ്രസില്‍ ചേര്‍ന്നു. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും വക്താവ് രണ്‍ദീപ്...

എല്‍ കെ അദ്വാനിയെ നരേന്ദ്ര മോദി ചവിട്ടിപ്പുറത്താക്കിയെന്ന് രാഹുല്‍ ഗാന്ധി; പരാമര്‍ശം പദവിക്ക് ചേര്‍ന്നതല്ലെന്ന് സുഷമ സ്വരാജ്

മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചവിട്ടിപുറത്താക്കിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഹൈന്ദവ...

ഭീകരവാദം പ്രശ്നമില്ലെങ്കിൽ സുരക്ഷ വേണ്ടെന്ന് വെക്കാൻ സുഷമ

രാ​ജ്യ​ത്തി​ന്‍റെ പ്ര​ധാ​ന പ്ര​ശ്നം ഭീ​ക​ര​വാ​ദ​മ​ല്ലെ​ന്നും തൊ​ഴി​ലി​ല്ലാ​യ്മ​യാ​ണെ​ന്നു​മു​ള്ള കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വാ​ക്കു​ക​ളെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ. രാ​ഹു​ലി​ന്...

രാഹുൽ പ്രധാനമന്ത്രി ആകണമെങ്കിൽ അത്ഭുതങ്ങൾ സംഭവിക്കണമെന്ന് മേനക ഗാന്ധി

കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി പ്ര​ധാ​ന​മ​ന്ത്രി​യാ​ക​ണ​മെ​ങ്കി​ൽ അ​ദ്ഭു​ത​ങ്ങ​ൾ സം​ഭ​വി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി മേ​ന​ക ഗാ​ന്ധി. എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി​ക്ക്...

വൈറസ് വിവാദം; ആദിത്യനാഥിനെതിരെ ലീഗ് തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിക്കും.

മു​സ്ലീം ലീ​ഗി​നെ​തി​രെ വി​വാ​ദ പ​രാ​മ​ർ​ശം ന​ട​ത്തി​യ ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ​തി​രെ മു​സ്ലീം ലീ​ഗ് നേ​താ​ക്ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി...

പാക്കിസ്ഥാനിൽ ജയിലിൽ കഴിയുന്ന 360 ഇന്ത്യൻ തടവുകാരെ മോചിപ്പിക്കും

പാക്ക് ജയിലിൽ കഴിയുന്ന 360 ഇന്ത്യൻ തടവുകാരെ പാക്കിസ്ഥാൻ മോചിപ്പിക്കും. ഏപ്രിൽ 8 മുതൽ നാലു തവണയായി  360 തടവുകാരെ...

Page 3390 of 4366 1 3,388 3,389 3,390 3,391 3,392 4,366
Advertisement
X
Exit mobile version
Top