റഫാൽ അഴിമതിയുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യുന്ന പുസ്തകത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ താൽക്കാലിക നിരോധനം ഏർപ്പെടുത്തി. റഫാൽ അഴിമതി വിവരങ്ങൾ...
കിട്ടാക്കടം തിരിച്ചുപിടിക്കുന്നതനായി റിസർവ് ബാങ്ക് പുറത്തിറക്കിയ സർക്കുലർ സുപ്രീം കോടതി റദ്ദാക്കി ....
കേന്ദ്രം ഭരിക്കുന്ന ബിജെപിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ദക്ഷിണേന്ത്യയോട് വൈരാഗ്യത്തോടെ പെരുമാറുന്നുവെന്ന അതിശക്തമായ വികാരം...
ആംആദ്മി പാര്‍ട്ടിയിമായുള്ള സഖ്യസാധ്യതകള്‍ സംബന്ധിച്ച് അവസാന ചര്‍ച്ചക്കൊരുങ്ങി കോണ്‍ഗ്രസ്. അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഡല്‍ഹി പി സി സി അധ്യക്ഷ...
കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കി. സുരക്ഷിതമായ സമ്പദ് വ്യവസ്ഥയ്ക്കും ക്ഷേമ പദ്ധതികൾക്കും ഉന്നൽ നൽകിക്കൊണ്ടാണ് പത്രിക തയ്യാറാക്കിയിരിക്കുന്നത്. തങ്ങൾ അധികാരത്തിലെത്തി...
തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പട്ടേല്‍ സമര നേതാവ് ഹാര്‍ദിക് പട്ടേല്‍ നല്‍കിയ ഹര്‍ജി വേഗത്തില്‍ പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി. ഹര്‍ജി...
വിവരാവകാശ കമ്മീഷന് മേൽ നിയന്ത്രണവുമായി കേന്ദ്ര സർക്കാർ. കമ്മീഷണർമാർക്കെതിരെയുള്ള അച്ചടക്ക നടപടികൾ ഉദ്യോഗസ്ഥ സംഘം നിശ്ചയിക്കട്ടെ എന്ന് നിർദ്ദേശം. കേന്ദ്ര...
മഥുര ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയും നടിയുമായ ഹേമ മാലിനി നെല്ല് കൊയ്യുന്ന ചിത്രങ്ങളും ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു....
രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിങ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തി. ഗവര്‍ണര്‍ പദവിയിലിരുന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും അധികാരത്തിലേറ്റണമെന്ന...