Advertisement

നാഷണൽ ഹെറാൾഡ് കേസ് ഏപ്രിൽ 23 ലേക്ക് മാറ്റി

കോണ്‍ഗ്രസ് ആരെ സ്ഥാനാര്‍ത്ഥിയാക്കിയാലും വയനാട്ടില്‍ സിപിഐ മത്സരിക്കുമെന്ന് ഡി രാജ

കോണ്‍ഗ്രസ് ആരെ സ്ഥാനാര്‍ത്ഥിയാക്കിയാലും വയനാട്ടില്‍ സിപിഐ മത്സരിക്കുമെന്ന് ദേശീയ സെക്രട്ടറി ഡി രാജ. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് രാഷ്ട്രീയമായി...

യമുന എക്‌സ്പ്രസ്‌വേയിൽ ബസ് അപകടം; 8 മരണം

നോയിഡയിൽ യമുന എക്‌സ്പ്രസ്‌വേയിൽ ബസ് ട്രക്കിലിടിച്ചുണ്ടായ അപകടത്തിൽ എട്ടുപേർ മരിച്ചു. ബസ്സിന്റെ ഡ്രൈവർ...

കൊലപാതകം; ശരവണഭവൻ ഹോട്ടലുടമയുടെ ശിക്ഷ സുപ്രീം കോടതി ശരിവെച്ചു

തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ ശരവണഭവൻ ഹോട്ടൽ ശൃംഖലയുടെ ഉടമ പി. രാജഗോപാലിന് വിധിച്ച...

ലോക്‌സഭയിലേക്ക് വീണ്ടും മത്സരിക്കാനൊരുങ്ങുന്ന നേതാക്കളുടെ സ്വത്തില്‍ വന്‍ വര്‍ദ്ധനവ്; മുന്‍പില്‍ ഇ ടി മുഹമ്മദ് ബഷീര്‍; കണക്കുകള്‍ പുറത്ത്

ലോക്‌സഭയിലേക്ക് വീണ്ടും മത്സരിക്കാനൊരുങ്ങുന്ന രാഷ്ട്രീയ നേതാക്കളുടെ സ്വത്ത് അസാധാരണമാം വിധം വര്‍ദ്ധിച്ചതായി കണക്കുകള്‍. 2009-2014 കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ സ്വത്ത്...

സംഝോത എക്‌സ്പ്രസ് സ്ഫോടനം; അന്വേഷണ ഏജന്‍സിയുടെ അലംഭാവം എടുത്ത് പറഞ്ഞ് വിധി ന്യായം

സംഝോത എക്‌സ്പ്രസ് സ്ഫോടനത്തില്‍ അന്വേഷണ ഏജന്‍സിയുടെ അലംഭാവം എടുത്ത് പറഞ്ഞ് വിധി ന്യായം. കേസില്‍ പ്രതിചേർക്കപെട്ട പ്രതികളെയെല്ലാം തെളിവുകളുടെ ആഭാവത്തില്‍...

ജമ്മു കശ്മീരിലെ ബദ്‍ഗാം ജില്ലയിൽ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചു

ജമ്മു കശ്മീരിലെ ബദ്‍ഗാം ജില്ലയിൽ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു. സിത്സു ഗ്രാമത്തിലാണ് സംഭവം.  ഏറ്റുമുട്ടലിൽ നാല് ജവാൻമാർക്കും...

ബംഗ്ലാദേശില്‍ തീപിടുത്തം; 19മരണം

ബംഗ്ലാദേശില്‍ തീപിടുത്തത്തില്‍ 19പേര്‍ മരിച്ചു. ബഹുനില കെട്ടിടമാണ് തീപിടിച്ചത്. കെട്ടിടത്തില്‍ നിരവധി പേര്‍ കുടങ്ങിയിരുന്നു. എന്നാല്‍ ഇപ്പോള്‍ തീ നിയന്ത്രണ...

തേജ് പ്രതാപ് യാദവ് ആര്‍ജെഡി യുവജന വിഭാഗം അധ്യക്ഷ സ്ഥാനം രാജിവെച്ചു

ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മൂത്ത മകന്‍ തേജ് പ്രതാപ് യാദവ് പാര്‍ട്ടി യുവജന വിഭാഗം അധ്യക്ഷ സ്ഥാനം...

കൽബുർഗിയുടെ കൊലപാതകം; മഹാരാഷ്ട്ര സർക്കാരിന്‌ കോടതിയുടെ വിമർശനം

ചിന്തകരും എഴുത്തുകാരുമായിരുന്ന കൽബുർഗിയുടെയും ഗോവിന്ദ് പൻസാരെയുടെയും കൊലപാതകം അന്വേഷിക്കുന്നതിൽ വീഴ്ച വരുത്തിയ മഹാരാഷ്ട്ര സർക്കാരിനെതിരെ ബോംബെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം....

Page 3396 of 4363 1 3,394 3,395 3,396 3,397 3,398 4,363
Advertisement
X
Exit mobile version
Top