എറണാകുളം ജില്ലാ ജയിലില്‍ വെല്‍ഫെയര്‍ ഓഫീസറുടെ വിരമിക്കല്‍ ചടങ്ങില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍

എറണാകുളം ജില്ലാ ജയിലില്‍ വെല്‍ഫെയര്‍ ഓഫീസറുടെ വിരമിക്കല്‍ ചടങ്ങില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍. ജയിലിനുള്ളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ റീലായി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. ദൃശ്യങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു.
ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ചു. വീഴ്ച സംഭവിച്ചില്ല എന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കി. വിരമിച്ച ഉദ്യോഗസ്ഥന് ക്ഷണിച്ചതിനനുസരിച്ചാണ് ഇവര്‍ എത്തിയത്. കൃത്യമായി രേഖകള്‍ വാങ്ങിവച്ച ശേഷമാണ് ഇവരെ ജയിലിനുള്ളില്‍ പ്രവേശിപ്പിച്ചതെന്നാണ് വ്യക്തമാകുന്നത്. ഇത് രജിസ്റ്ററിലും രേഖപ്പെടുത്തിയിട്ടുണ്ട്.
Story Highlights : People with criminal background at the retirement ceremony of a welfare officer at Ernakulam District Jail
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here