ഷോപ്പിയാനില്‍ ഇന്ത്യന്‍ സൈന്യം ഒരു ഭീകരനെ വധിച്ചു. ഇന്ന് പുലര്‍ച്ചെയാണ് ജമ്മു കാശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും...
ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ വീണ്ടും ഏറ്റുമുട്ടൽ. ഇന്ന് പുലർച്ചെ നാലരയോടെയാണ് ആക്രമണം ഉണ്ടായത്....
ബംഗ്ലാദേശില്‍ നിപ വൈറസ് ബാധയെ തുടര്‍ന്ന് 5 പേര്‍ മരിച്ച സാഹചര്യത്തില്‍ അതിര്‍ത്തി...
അബുദാബിയില്‍ എട്ട് ദിവസങ്ങളായി നടന്നു വന്ന സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് വേള്‍ഡ് ഗെയിംസ് സമാപിച്ചു. 362 മെഡലുകളുമായി ചരിത്രനേട്ടമാണ് ഇത്തവണ ഇന്ത്യ...
ജമ്മു കാശ്മീരിലെ ബന്ദിപ്പോര ജില്ലയിലെ ഹാജിനില്‍ ഭീകരര്‍ ബന്ദികളാക്കിയ രണ്ട് പ്രദേശവാസികളില്‍ ഒരാളെ സൈന്യം രക്ഷപ്പെടുത്തി. ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ...
ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ബിജെപി പുറത്തിറക്കി. 182 സ്ഥാനാര്‍ത്ഥികളാണ് ആദ്യഘട്ട പട്ടികയിലുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള സ്ഥാനാര്‍ത്ഥികളുടെ...
പ്രധാനമന്ത്രിയാകാന്‍ മത്സരിക്കണമെന്നില്ലെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. താന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കഴിഞ്ഞ ദിവസം മായാവതി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ്...
ലോക് സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപന സമയത്ത് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കിയതാണ് ഇലക്ഷന്‍ സംബന്ധിച്ച പരാതികള്‍ ബോധിപ്പിക്കാന്‍ ആപ്പ് ഉണ്ടെന്ന്. തെരഞ്ഞെടുപ്പ്...
പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് ഫെയ്‌സ്ബുക്കില്‍ വീഡിയോ പോസ്റ്റു ചെയ്തതിന് രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ച മണിപ്പൂരി മാധ്യമപ്രവര്‍ത്തകന്‍ കിഷോര്‍ചന്ദ്ര വാങ്‌ഗേയയുടെ ആരോഗ്യനില...