പ്രധാനമന്ത്രിയേയും കേന്ദ്രസര്‍ക്കാരിനേയും വിമര്‍ശിച്ച് ബിഹാറില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ഇന്‍സ്‌പെക്ടറുടെ സഹോദരന്‍. സിര്‍പിഎഫ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന പിന്റു കുമാറിന്റെ മൃതദേഹത്തോട് കേന്ദ്ര...
പാന്‍ ഷോപ്പിന് മുന്‍പില്‍ തടിച്ചുകൂടുന്ന ആളുകള്‍ക്ക് സമാനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത റാലിയിലെ...
ജെയ്ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ സ്ഥാപകനും നേതാവുമാണ്...
അതിര്‍ത്തിയില്‍ സംഘര്‍ഷങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ സൈനിക നീക്കങ്ങളെക്കുറിച്ചുള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ വാതോരാതെ സംസാരിച്ച ‘സോഷ്യല്‍ മീഡിയ പോരാളികള’ വിമര്‍ശിച്ച് കൊല്ലപ്പെട്ട...
കഴിഞ്ഞ മൂന്ന് ദിവസമായി ഏറ്റുമുട്ടല്‍ തുടരുന്ന ജമ്മു കശ്മീരിലെ ഹന്ദ്വാരയില്‍ രണ്ട് തീവ്രവാദികളെ സുരക്ഷാസേന വധിച്ചു. വെളളിയാഴ്ച പുലര്‍ച്ചെ തുടങ്ങിയ...
പ്രധാനമന്ത്രി നരേന്ദ്രമോദി നുണകൾ പ്രചരിപ്പിക്കുന്നതിലൂടെ ആഗോളതലത്തിൽ ഇന്ത്യ അപമാനിക്കപ്പെടുന്നുവെന്ന് സിപി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ട്വിറ്ററിലൂടെയായിരുന്നു യെച്ചൂരിയുടെ...
പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സൈന്യത്തെ വിശ്വാസമില്ലാത്തവരാണ് പ്രതിപക്ഷമെന്ന് നരേന്ദ്രമോദി പറഞ്ഞു. ബലാകോട്ടില്‍ നടത്തിയ വ്യോമാക്രമണത്തിന്റെ തെളിവാണ് പ്രതിപക്ഷത്തിന് ആവശ്യം....
പാക്കിസ്ഥാനില്‍ നിന്നും തിരിച്ചെത്തിയ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് റിപ്പോര്‍ട്ട്. വാരിയെല്ലിനുള്ള പരിക്ക്...
പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ച് ഹിന്ദു പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുമെന്ന് യുവാവിന്റെ ഭീഷണി. ബീച്ചില്‍ ബോംബ് വെയ്ക്കുമെന്നും ഇയാള്‍ പറയുന്നുണ്ട്....