ഹൊഷിംഗബാദ്: ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ യുവാവിനെ രക്ഷിക്കാനായി പൊലീസുകാരന്‍ ഓടിയത് കിലോമീറ്ററോളം. മധ്യപ്രദേശിലെ ഹൊഷാന്‍ഗാബാദ് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും...
കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ ധനസഹായമായി ലഭിക്കുന്ന പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി...
അസം വിഷമദ്യ ദുരന്തത്തിൽ മരണസംഖ്യ 140 ആയി ഉയർന്നു. ഗുവാഹത്തിയിൽ നിന്ന് 310...
ജയ്ഷെ മുഹമ്മദ് ആസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തുവെന്ന സ്വന്തം അവകാശവാദം തള്ളി പാക്കിസ്താന്‍. പാക്ക് പഞ്ചാബിലെ ബഹവൽപുരിലെ ഒരു മദ്രസയുടെ നിയന്ത്രണം മാത്രമാണ്...
പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പാക്കിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ ആഞ്ഞടിച്ച് അസദുദ്ദീൻ ഒവൈസി. പുല്‍വാമയില്‍ നടന്നത് ആദ്യത്തെ ഭീകരാക്രമണമല്ല. പത്താന്‍കോട്ടിലും ഉറിയിലും...
പ്രിയങ്ക ഗാന്ധിക്ക് പിന്നാലെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വദ്രയും രാഷ്ട്രീയത്തിലേക്കെന്ന് സൂചന. രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചന നല്‍കി റോബര്‍ട്ട് വദ്ര...
ജാര്‍ഖണ്ഡിലെ ഗുമ്‌ല ജില്ലയില്‍ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 3 മാവോയിസ്റ്റുകളെ സേന വധിച്ചു. സംഭവ സ്ഥലത്തു നിന്ന്...
ദേശീയ യുദ്ധ സ്മാരകം നാളെ രാജ്യത്തിന് സമർപ്പിക്കും. പുൽവാമ ചാവേർ ആക്രമണത്തിന് തുടർച്ചയായി യുദ്ധസമാനമായ അന്തരീക്ഷം അതിർത്തിയിൽ നിലനിൽക്കവെയാണ് യുദ്ധ...
ജമ്മു കാശ്മീരില്‍ ഹുറിയത്ത് സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദ് പുരോഗമിക്കുന്നു. ബന്ദിനെ തുടര്‍ന്ന് ശ്രീനഗറില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.ആര്‍ട്ടിക്കിള്‍ 35 എ...