Advertisement

സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍മാര്‍ സംഘപരിവാര്‍ മനോഭാവമുളളവര്‍; രാഹുല്‍ ഗാന്ധി

കശ്മീര്‍ പ്രശ്‌നത്തിന് സൈന്യത്തെ ഉപയോഗിച്ചല്ല പരിഹാരം കാണേണ്ടത്; രാഷ്ട്രപതിക്ക് നാവിക സേനാ മേധാവിയുടെ കത്ത്

കശ്മീര്‍ പ്രശ്‌നത്തിന് സൈന്യത്തെ ഉപയോഗിച്ചല്ല പരിഹാരം കാണേണ്ടതെന്ന് നിര്‍ദേശിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് മുന്‍ നാവിക സേനാ മേധാവി അഡ്മിറല്‍...

പുല്‍വാമ ഭീകരാക്രമണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ വികാരാധീനനായി വിതുമ്പി യോഗി ആദിത്യനാഥ്; വീഡിയോ

പുല്‍വാമ ഭീകരാക്രമണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ കണ്ണുതുടച്ച് വികരാധീനനായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലഖ്‌നൗവില്‍...

സച്ചിന്‍ തെണ്ടുല്‍ക്കറെ രാജ്യദ്രോഹിയാക്കി അര്‍ണാബ് ഗോസ്വാമി; ചാനല്‍ ചര്‍ച്ചയില്‍ നിന്നും ഇറങ്ങിപ്പോയി അതിഥികളുടെ പ്രതിഷേധം

പാക്കിസ്ഥാനെതിരെയുള്ള ലോകകപ്പ് മത്സരം ഉപേക്ഷിക്കരുതെന്ന് പറഞ്ഞ സച്ചിന്‍ തെണ്ടുല്‍ക്കറെ രാജ്യദ്രോഹിയാക്കി അര്‍ണാബ് ഗോസ്വാമി....

രാജ്യത്തിന്റെ പോരാട്ടം കശ്മീരിന് വേണ്ടി; കശ്മീരികള്‍ക്കെതിരെയാകരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

പുല്‍വാമ ആക്രമണത്തിന് പിന്നാലെ രാജ്യത്തെ കശ്മീരികള്‍ക്ക് നേരെയുണ്ടായ അക്രമങ്ങളെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നമ്മുടെ പോരാട്ടം കശ്മീരിന് വേണ്ടിയാണെന്നും കശ്മീരികള്‍ക്കെതിരെ...

പുല്‍വാമ; വസന്തകുമാറിന്‍റെ കുടുംബത്തിന് 25 ലക്ഷം രൂപ അനുവദിച്ച് ഉത്തരവിറങ്ങി

പുൽവാമയിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സിആര്‍പിഎഫ്  ജവാൻ വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ അനുവദിച്ച് ഉത്തരവിറങ്ങി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ...

തേജസില്‍ പറന്ന് ചരിത്ര നേട്ടത്തിനുടമയായി പി വി സിന്ധു; വീഡിയോ

ഇന്ത്യയുടെ തദ്ദേശനിര്‍മ്മിത ലഘു പോര്‍വിമാനമായ തേജസില്‍ പറന്ന് ബാഡ്മിന്റണ്‍ താരം പി വി സിന്ധു. തേജസ് ട്രെയിനര്‍ വിമാനത്തിന്റെ സഹപൈലറ്റിന്റെ...

നേട്ടം ആകാശത്തും; പോര്‍വിമാനം പറപ്പിച്ച് പി.വി.സിന്ധു

റാക്കറ്റില്‍ രചിക്കുന്ന നേട്ടങ്ങള്‍ക്കൊപ്പം ആകാശത്തും ചരിത്രമെഴുതി ബാഡ്മിന്റണ്‍ താരം പി.വി.സിന്ധു. പോര്‍ വിമാനം പറപ്പിച്ചാണ് സിന്ധു പുതിയ ചരിത്രം കുറിച്ചത്. ബംഗളൂരുവില്‍...

ബംഗളൂരുവില്‍ എയറോ ഇന്ത്യ ഷോയുടെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ വന്‍ തീപിടുത്തം; മുന്നൂറിലേറെ കാറുകള്‍ കത്തിനശിച്ചു

ബംഗളൂരുവില്‍ എയറോ ഇന്ത്യ ഷോ നടക്കുന്ന വേദിയ്ക്ക് സമീപമുള്ള പാര്‍ക്കിങ് ഗ്രൗണ്ടില്‍ വന്‍ തീപിടുത്തം. മുന്നൂറിലേറെ കാറുകള്‍ കത്തിനശിച്ചു. യെലഹങ്ക...

എഐഎഡിഎംകെ എംപി എസ് രാജേന്ദ്രന്‍ കാര്‍ അപകടത്തില്‍ മരിച്ചു

എഐഎഡിഎംകെ നേതാവും ലോക്‌സഭാംഗവുമായ എസ് രാജേന്ദ്രന്‍ കാറപകടത്തില്‍ മരിച്ചു. 62 വയസായിരുന്നു. ശനിയാഴ്ച്ച പുലര്‍ച്ചെ അഞ്ച് മണിയോടെ വില്ലുപുരം ജില്ലയിലെ...

Page 3444 of 4351 1 3,442 3,443 3,444 3,445 3,446 4,351
Advertisement
X
Exit mobile version
Top