എന്‍ഡിഎ വിടുമെന്ന സൂചന അപ്നാദള്‍ നല്‍കിയതിന് പിന്നാലെ ഉത്തര്‍ പ്രദേശില്‍ സഖ്യ സാധ്യതകള്‍ മാറി മറിയുന്നു. എന്‍ഡിഎ വിടുകയാണെങ്കില്‍ അപ്നാദള്‍...
അസമിലെ ഗോലഘട്ടിലുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ മരണസംഖ്യ 32 ആയതായി റിപ്പോര്‍ട്ട്. മരിച്ചവരില്‍ 7...
പുൽവാമ ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യയ്ക്കും പാക്കിസ്താനും ഇടയിൽ അപകടകരമായ സാഹചര്യമാണ് നില നിൽക്കുന്നതെന്ന്...
സൗദിയില്‍ കൂടുതല്‍ സ്വദേശികള്‍ക്ക് ജോലി കണ്ടെത്താന്‍ പദ്ധതി വരുന്നു. സര്‍ക്കാര്‍,സ്വകാര്യ മേഖലകളിലാണ് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുക. മലയാളികള്‍ ഉള്‍പ്പെടെ...
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ ശക്തമായ പ്രതിഷേധവും അന്താരാഷ്ട്രതലത്തില്‍ ഉയരുന്ന സമ്മര്‍ദ്ദവും ശക്തമാകുന്നതിനിടെ കര്‍ശന നടപടിയുമായി പാക്കിസ്ഥാന്‍ സര്‍ക്കാര്‍. കശ്മീരിലെ പുല്‍വാമയില്‍...
പുല്‍വാമയില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബാംഗങ്ങള്‍ക്ക് 25 ലക്ഷം രൂപ ധനസഹായം വാഗ്ദാനം ചെയ്ത് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവു. തെലങ്കാന...
പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര സമ്മർദ്ദം ശക്തമാകുന്നതിന് പിന്നാലെ ഇന്ത്യയുടെ തിരിച്ചടി ഭയന്ന് പാകിസ്ഥാൻ. അടിയന്തര ഘട്ടങ്ങളുണ്ടായാൽ സൈനികരുടെ ചികിത്സക്ക്...
പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സിആർപിഎഫ് സ്‌നികരുടെ കുടുംബത്തിന് ഭിക്ഷയെടുത്ത് സമ്പാദിച്ച 6.61 ലക്ഷം രൂപ നൽകി വൃദ്ധ. രാജസ്ഥാനിലെ അജ്മീറിലെ...
പുല്‍വാമയിലെ ഭീകരാക്രമണത്തിന് പിന്നാലെ ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കില്‍ സിനിമ ഷൂട്ടിങിന് പോയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍...