അനിൽ അംബാനിക്കെതിരായ കോടതിയലക്ഷ്യ ഹർജി ശരിവെച്ച് സുപ്രീംകോടതി. കേസിൽ എറിക്‌സൺ ഇന്ത്യയ്ക്ക് 550 കോടി നൽകാൻ സുപ്രീംകോടതി വിധിച്ചു. റിലയൻസ്...
എസ് പി-ബി എസ് പി സഖ്യത്തെ വെല്ലുവിളിക്കനുള്ള ഒരുക്കങ്ങളായി മുന്നോട്ട് പോവുകയാണ് മുലായംസിങ്...
ലോക് സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കെ വിദ്യാഭ്യാസ രംഗത്തെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി കേന്ദ്ര...
പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനെതിരെയുള്ള രോഷം പലവിധത്തിലാണ് ഇന്ത്യയില്‍ പ്രകടമാകുന്നത്. പാക്കിസ്ഥാനെ അടിച്ചാല്‍ തിരിച്ചടിക്കുമെന്ന പ്രസ്താവനയുമായി പാക് പ്രധാനമന്ത്രി ഇമ്രാന്‍...
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മൂന്ന് ശതമാനം ക്ഷാമബത്ത വര്‍ധിപ്പിച്ചു. ഇന്ന് ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ജീവനക്കാര്‍ക്കും പെന്‍ഷന്‍ പറ്റുന്നവര്‍ക്കും ഗുണകരമാകുന്നതാണ്...
ഇന്ത്യയില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് ഊഷ്മള സ്വീകരണം. ഡല്‍ഹിയില്‍ പ്രധാനമന്ത്രി...
കാശ്മീരിലെ പുല്‍വാമ ഭീകരാക്രമണത്തിന് തെളിവു ചോദിച്ച പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് മറുപടിയുമായി കേന്ദ്രവിദേശകാര്യ മന്ത്രാലയം. ആക്രമണത്തിന്റെ ഉത്തരവാദിത്വം പാക്...
ഉറ്റസുഹൃത്തായ ഇന്ത്യയെ ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഉപാധികളില്ലാതെ പിന്തുണയ്ക്കാമെന്നും ഇതിനായി സാങ്കേതിക വിദ്യകളടക്കം കൈമാറാമെന്നും അറിയിച്ച് ഇസ്രയേല്‍. ഭീകരവാദം ഇന്ത്യ മാത്രം...
തന്നില്‍ നിന്ന് അത്ഭുതമൊന്നും പ്രതീക്ഷിക്കരുതെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോട് പ്രിയങ്ക ഗാന്ധി. പാര്‍ട്ടിയുടെ വിജയം ബൂത്ത് തലം മുതലുള്ള പ്രവര്‍ത്തനങ്ങളെ ആശ്രയിച്ചിരിക്കും....