രാജ്യത്ത് ആത്മഹത്യ ചെയ്ത കര്‍ഷകരുടെ വിവരം സര്‍ക്കാരിന്റെ കൈവശമില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി രാധാമോഹന്‍ സിംഗ്. 2016 മുതല്‍ ജീവനൊടുക്കിയ കര്‍ഷകരുടെ...
കേന്ദ്ര സര്‍ക്കാരിന്റെ സ്റ്റാര്‍ട്ട് അപ് റാങ്കിംഗില്‍ മികച്ച സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളവും. കേന്ദ്ര...
ആര്‍എല്‍എസ്പി നേതാവ് ഉപേന്ദ്ര കുശ്വാഹ യുപിഎയില്‍. രണ്ടാഴ്ച മുന്‍പ് എന്‍ഡിഎ സഖ്യം ഉപേക്ഷിച്ച...
മുൻ കേന്ദ്ര മന്ത്രി ഉപേന്ദ്ര കുശ്വാഹയുടെ പാർട്ടിയായ രാഷ്ട്രീയ ലോക് സാംത പാർട്ടി ആർ ജെ ഡി- കോൺഗ്രസ്സ് സഖ്യത്തിൽ...
അധികാരത്തിലേറി രണ്ട് ദിവസം പൂര്‍ത്തിയാകുമ്പോഴേക്കും കോണ്‍ഗ്രസ് കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളി വാക്ക് പാലിച്ചതായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍...
നാല് ബിജെപി എംഎല്‍എമാരെ മധ്യപ്രദേശില്‍ ബിജെപിക്ക് നഷ്ടമാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ബിജെപി എംഎല്‍എമാരെ തങ്ങളുടെ പാളയത്തിലെത്തിക്കാന്‍ കോണ്‍ഗ്രസ് നീക്കം നടത്തുന്നതായി പാര്‍ട്ടി...
ലോക്‌സഭാ തെരഞ്ഞെടുപ്പിന് കേരളത്തിൽ ബി.ജെ.പിയെ സർവസജ്ജമാക്കാൻ ലക്ഷ്യമിട്ട് പ്രധാനമന്ത്രിയും അമിത് ഷായും വരുന്നു. ശബരിമല വിഷയത്തിലൂന്നി ലോക്‌സഭാ തെരഞ്ഞെടുപ്പിന് കേരളത്തിൽ നേട്ടം കൊയ്യാമെന്ന പ്രതീക്ഷയിലാണ്...
രാജസ്ഥാനില്‍ 2 ലക്ഷം രൂപ വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളി കോണ്‍ഗ്രസ് സര്‍ക്കാര്‍. മധ്യപ്രദേശിലും ഛത്തീസ്ഗഢിലും അധികാരമേറ്റ കോണ്‍ഗ്രസ്...
ആറ് മാസത്തിലേറെയായി അനിശ്ചിതത്വം തുടരുന്ന ജമ്മു കാശ്മീരില്‍ ഇനി രാഷ്ട്രപതി ഭരണം. ഗവര്‍ണര്‍ ഭരണത്തിന്റെ കാലാവധി പൂര്‍ത്തിയായതോടെയാണ് സംസ്ഥാനത്ത് രാഷ്ട്രപതി...