കേന്ദ്രസര്‍ക്കാര്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന ബജറ്റ് ചോര്‍ന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്....
ഈ വര്‍ഷം ബജറ്റില്‍ റെയില്‍വേയ്ക്കുളള വിഹിതത്തില്‍ കുറവ് വരുമോ? കേന്ദ്രസര്‍ക്കാറിന്റെ ഇടക്കാല ബജറ്റില്‍...
പുതിയ സിബിഐ ഡയറക്ടറെ തെരഞ്ഞെടുക്കാനായുള്ള പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതി യോഗം ഇന്ന്...
ആരോഗ്യ മേഖലയ്ക്ക് കൂടുതൽ വിഹിതം കേന്ദ്ര ബജറ്റിൽ വകയിരുത്തുമെന്ന് സൂചന. ആയുഷ്മാൻ ഭാരത് പദ്ധതിയുടെ നടത്തിപ്പിനായി കൂടുതൽ തുക ഇത്തവണ...
2019 ലെ ലോകസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായ് നരേന്ദ്ര മോദി സർക്കാരിന്റെ അവസാന ബജറ്റ് ഇന്ന് ലോകസഭയിൽ അവതരിപ്പിയ്ക്കും. താത്ക്കാലിക ധനമന്ത്രി...
രക്തസാക്ഷി ദിനത്തില്‍ ഗാന്ധിജിയുടെ കോലത്തിന് നേരെ വെടിയുതിര്‍ത്ത മൂന്ന് ഹിന്ദു മഹാസഭാ നേതാക്കള്‍ അറസ്റ്റില്‍. സംഭവത്തില്‍ കണ്ടാലറിയുന്ന 13പേര്‍ക്ക് എതിരെയാണ്...
രാജസ്ഥാനിലെ രാംഗഡ് മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ജയം. ബിഎസ്പിയുടെ സിറ്റിങ് സീറ്റില്‍ 12,228 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഷഫിയ...
ജമ്മു കാശ്മീരിലെ അനന്ത്‌നാഗ് ഷൈര്‍ബാഗ് പോലീസ് സ്‌റ്റേഷനു നേരെ ഭീകരരുടെ ഗ്രനേഡ് ആക്രമണം. ആക്രമണത്തില്‍ നാല് പരിസരവാസികള്‍ക്കും രണ്ട് സി.ആര്‍.പി.എഫ്....
ഭരതനാട്യത്തിലെ മികച്ച പ്രകടനത്തിനാണ് രാജ്യം പത്മശ്രീ നല്‍കി ആദരിച്ചത്, അല്ലാതെ ട്രാന്‍സ്‌ജെന്‍ഡര്‍ ആയതുകൊണ്ടല്ലെന്ന് നര്‍ത്തകി നടരാജ്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക്...