2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ താന്‍ എന്തായാലും മത്സരിക്കുമെന്ന് നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടി നേതാവുമായ കമല്‍ഹാസന്‍. സ്ഥാനാര്‍ഥി...
വകുപ്പുകളിലെ അഴിമതി നിയന്ത്രണം ഫലം കാണുന്നില്ലെന്ന് സമ്മതിച്ച് കേന്ദ്രസർക്കാർ. പ്രധാനമന്ത്രിയുടെ നിർദ്ധേശാനുസരണം ആണ്...
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് വീണ്ടും രാജ്യസഭയിലേക്ക്. ഇത്തവണ തമിഴ്‌നാട്ടില്‍ നിന്ന് അദ്ദേഹം...
തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് പ്ലാന്റുമായി ബന്ധപ്പെട്ട് വേദാന്ത ഗ്രൂപ്പിന് വീണ്ടും തിരിച്ചടി. വിവാദ ചെമ്പ് ശുദ്ധീകരണ പ്ലാന്റ് തുറന്നു പ്രവര്‍ത്തിപ്പിക്കാനുള്ള ദേശീയ...
പശ്ചിമ ബംഗാളില്‍ രഥയാത്ര നടത്താന്‍ ബിജെപിയ്ക്ക് അനുമതി നല്‍കിയ കല്‍ക്കട്ട ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദാക്കി....
സൊഹറാബുദ്ദീൻ ഷേഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ പ്രതികളായ 22 പേരെയും വെറുതെ വിട്ടു. കേസിൽ കൊലപാതകവും ഗൂഢാലോചനയും സ്ഥാപിക്കുന്നതിൽ സിബിഐ...
അമിത് ഷായുടെ രഥം ബംഗാളില്‍ ഓടിക്കില്ലെന്ന് ഉറച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി. രഥയാത്രയ്ക്ക് അനുമതി നല്‍കിയ കല്‍ക്കട്ട ഹൈക്കോടതി സിംഗിള്‍...
ചികിത്സക്കായി തന്റെ അടുത്തെത്തുന്ന രോഗികളെ കരുണയോടെ മാത്രം നോക്കുന്ന ‘രണ്ട് രൂപ ഡോക്ടര്‍’ ഇനി ഓര്‍മ്മ. ഏത് അസുഖം വന്നാലും...
ഹനുമാന്‍ ഒരു മുസ്ലീം ദൈവമാണെന്ന വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ്. ഉത്തര്‍പ്രദേശ് നിയമനിര്‍മാണ കൗണ്‍സില്‍ അംഗവും (എംഎല്‍സി) മുതിര്‍ന്ന ബിജെപി...