ഭരണവിരുദ്ധ വികാരം ഏറ്റവും ശക്തമായ സംസ്ഥാനമാണ് രാജസ്ഥാന്‍. ബിജെപിക്ക് കനത്ത തിരിച്ചടി ലഭിക്കുമെന്നാണ് പുറത്തുവന്ന സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രി...
2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമി പോരാട്ടത്തിന് നാളെ ക്ലൈമാക്‌സ്. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന...
ബാങ്കുകളില്‍ നിന്ന് 9000 കോടിയിലേറെ രൂപ വായ്പയെടുത്ത് തിരിച്ചടക്കാതെ രാജ്യം വിട്ട മദ്യവ്യവസായി...
റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് താന്‍ രാജി വക്കുന്നതെന്ന് ഊര്‍ജിത് പട്ടേല്‍ വ്യക്തമാക്കി. Urjit...
അഗസ്റ്റ വെസ്റ്റലാന്‍ഡ് അഴിമതിക്കേസില്‍ അറസ്റ്റിലായ ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിനെ വീണ്ടും സിബിഐ കസ്റ്റഡിയില്‍ വിട്ടു. അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ട്...
ആർഎൽഎസ്പി നേതാവ് ഉപേന്ദ്ര കുശ്വാഹ കേന്ദ്ര സഹമന്ത്രി സ്ഥാനം രാജിവെച്ചു. എൻഡിഎ വിടുന്നതിലുള്ള ഔഗ്യോഗിക പ്രഖ്യാപനവും കുശ്വാഹ ഇന്ന് നടത്തിയേക്കുമെന്നാണ്...
ഡെൽഹി നിസാമുദ്ദീൻ ദർഗയിലെ സ്ത്രീ പ്രവേശന വിലക്കുമായി ബന്ധപ്പെട്ട കേസിൽ കേന്ദ്ര സർക്കാരിനും ഡെൽഹി സർക്കാരിനും ദർഗ ട്രസ്റ്റിനും ഡൽഹി...
ഭൂമി ഏറ്റെടുക്കൽ നിയമത്തിൽ കൊണ്ട് വന്ന ഭേദഗതികൾക്ക് എതിരെ സമർപ്പിച്ച ഹര്‍ജിയില്‍ ഗുജറാത്ത്, ജാർഖണ്ഡ്,ആന്ധ്രാ പ്രദേശ്,തെലങ്കാന,തമിഴ്നാട് സർക്കാരുകൾക്ക് സുപ്രീം കോടതിയുടെ...
പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ സ്വീകരിക്കേണ്ട നിലപാടുകളും ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപി വിരുദ്ധ വിശാല പ്രതിപക്ഷ ഐക്യം രൂപീകരിക്കുന്നതിനുമുള്ള ചർച്ചകൾക്കായി പ്രതിപക്ഷ...