2016 ൽ അന്തരീക്ഷ മലിനീകരണം കാരണം ഇന്ത്യയിൽ മാത്രം മരിച്ചത് ഒരു ലക്ഷത്തിൽ അധികം കുഞ്ഞുങ്ങൾ. ലോകാരോഗ്യ സംഘടനയാണ് ഇത്...
ബിജെപി അധ്യക്ഷന്‍ അമിത് ഷാ ശബരിമലയില്‍ ദര്‍ശനത്തിനെത്തുമെന്ന് ബിജെപി സംസ്ഥാന നേതൃത്വം. ശബരിമല...
സിബിഐ മുൻ സ്‌പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയുടെ അറസ്റ്റ് നവംബർ 1 വരെ...
പഞ്ചാബില്‍ പാക്കിസ്ഥാന്‍ പൗരന്മാര്‍ പിടിയില്‍ . ഫിറോസിപൂരിലാണ് സംഭവം. അതിര്‍ത്തി ലംഘിച്ച് കടന്നവരാണിവര്‍. സിറാജ് അഹമ്മദ്, മുംതാസ് ഖാന്‍ എന്നിവരാണ്...
സിബിഐ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയെ വ്യാഴാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് ഡല്‍ഹി ഹൈക്കോടതി. ജസ്റ്റിസ് നജ്മി വസീരി അധ്യക്ഷനായ...
അയോധ്യ കേസ് തുടർനടപടികൾക്കായി ജനുവരിയിലേക്ക് മാറ്റി. കേസ് പരിഗണിക്കുന്ന തീയതിയും ബഞ്ചും ജനുവരിയിൽ തീരുമാനിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. തർക്കഭൂമി...
ശ്രീലങ്കയില്‍ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ അനുയായികള്‍ക്ക് എതിരെയാണ് വെടിവെപ്പുണ്ടായത്. ആക്രമണത്തില്‍ രണ്ട് പേർക്ക് പരിക്കേറ്റു. പുറത്താക്കപ്പെട്ട...
അയോധ്യയിലെ തര്‍ക്ക ഭൂമി കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. പുതിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍...
മോദിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് എംപി ശശി തരൂര്‍. മോദി ശിവലിംഗത്തിന് മുകളില്‍ കയറിയിരിക്കുന്ന തേളിനെപ്പോലെയാണെന്നും കൈ കൊണ്ട് തട്ടിക്കളയാനും...