ഐഎഎസ് ഉദ്യോഗസ്ഥരുടെ നിസ്സഹകരണത്തിനെതിരെ കെജ്‌രിവാളും മന്ത്രിമാരും നടത്തുന്ന സമരത്തെ കടുത്ത ഭാഷയിൽ വിമർശിച്ച് ഹൈക്കോടതി. ലഫ്റ്റനന്റ് ഗവർണറുടെ വസതിയിൽ സമരം...
കളിക്കുന്നതിനിടയിൽ കളിത്തോക്കാണെന്നു കരുതി യഥാർഥ തോക്കുപയോഗിച്ച് കുട്ടി അമ്മയെ വെടിവെച്ചു. അമ്മ ഗുരുതരാവസ്ഥയിൽ....
ഡൽഹി മുഖ്യമന്ത്രി കെജ്‌രിവാളും മന്ത്രിമാരും നടത്തുന്ന സമരം എട്ടാം ദിവസത്തിലേക്ക് കടന്നു. ഡൽഹി...
തെന്നിന്ത്യൻ താരം മൻസൂർ അലിഖാൻ അറസ്റ്റിൽ. ചെന്നൈസേലം അതിവേഗ പാതയ്‌ക്കെതിരേ നടത്തിയ വിവാദ പരാമർശത്തെത്തുടർന്നാണ് താരത്തെ അറസ്റ്റ് ചെയ്തത്. സേലത്തുനിന്നുള്ള...
ലഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയില്‍ നിരാഹാര സമരം നടത്തുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ നക്‌സലൈറ്റ് എന്ന് വിളിച്ച് ബിജെപി നേതാവ്...
ഒഡീഷയിലെ ചിലികയിൽ ബോട്ട് മുങ്ങി ആറ് പേർ മരിച്ചു. രണ്ട് ബോട്ട് ജീവനക്കാർ ഉൾപ്പെടെ 11 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച...
റംസാനുമായി ബന്ധപ്പെട്ട് അതിര്‍ത്തിയില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ പിന്‍വലിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. ഭീകരര്‍ക്ക്...
നീതി ആയോഗ് ഗവേണിംഗ് കൗണ്‍സിൽ യോഗം ഇന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. കാർഷിക പ്രതിസന്ധിയും നരേന്ദ്ര...
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ നടത്തുന്ന സമരത്തിന് പിന്തുണ അറിയിച്ച് നാല് സംസ്ഥാനത്തെ മുഖ്യമന്ത്രിമാര്‍. നീതി അയോഗ് സമ്മേളനത്തിൽ പങ്കെടുക്കാൻ...