ഉത്തർപ്രദേശിൽ ബസ് മറിഞ്ഞ് 17 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. മെയിൻപുരി ജില്ലയിലെ ദൻഹാരിയിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്....
ചരിത്രസ്മാരകമായ താജ്മഹലിനു നേരെ സംഘപരിവാർ ആക്രമണം. വിശ്വ ഹിന്ദു പരിഷത്ത് പ്രവർത്തകർ താജ്മഹലിന്റെ...
ഡ്രൈവിങ് ലൈസൻസ് ആധാർ കാർഡുമായി ബന്ധിപ്പിക്കാനുള്ള നടപടികൾ ത്വരിതഗതിയിലാക്കി കേന്ദ്ര സർക്കാർ. വാഹനാപകടമുണ്ടാക്കി...
വെടിനിർത്തൽ കരാർ ലംഘിച്ച് രാജ്യാന്തര അതിർത്തിയിൽ പാക് സൈന്യം നടത്തിയ ആക്രമണത്തില്‍ നാല് ബിഎസ്എഫ് ജവാന്മാർക്ക് വീരമൃത്യു. ഇവിടെ ഏറ്റുമുട്ടല്‍...
മധ്യപ്രദേശിലെ ആത്മീയ നേതാവ് ബയ്യൂജി മഹാരാജ് സ്വയം വെടിയുതിര്‍ത്ത് മരിച്ചു. ഇന്‍ഡോറിലെ ആശ്രമത്തില്‍ വച്ചാണ് അദ്ദേഹം ആത്മഹത്യ ചെയ്തത്. പൊലീസ്...
പ്രമുഖ മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലയാളിയെ കർണാടക പോലീസ് അറസ്റ്റ് ചെയ്തു. വിജയാപുരം സ്വദേശി പരശുറാം വാഗ്മോറെയാണ് അറസ്റ്റിലായത്. കഴിഞ്ഞ...
മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ വെടിവെച്ചയാൾ പിടിയിൽ. മറാത്തി സംസാരിക്കുന്ന പ്രതിയെ മഹാരാഷ്ട്രയിൽനിന്നാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. പ്രതിയെ പിടികൂടിയത്...
ബാംഗ്ലൂരിലെ കാനറാ ബാങ്കിന്റെ എടിഎമ്മില്‍ വന്‍ കവര്‍ച്ച. അഞ്ച് ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. അനെക്കല്‍ ജില്ലയിലെ കമ്മസാന്ദ്രയിലെ എടിഎമ്മിലെ പണമാണ്...
ആര്‍എസ്എസിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് എതിരെ കോടതി കുറ്റം ചുമത്തി. ലോക്സഭാ തിരഞ്ഞെടുപ്പുപ്രചാരണത്തിനിടെ 2014 മാര്‍ച്ച്...