Advertisement

അരുണ്‍ ജയ്റ്റ് ലിയുടെ ഓപ്പറേഷന്‍ ഇന്ന്

ജയില്‍മോചിതനായ സല്‍മാന്‍ ചാര്‍ട്ടേഡ് വിമാനത്തില്‍ മുംബൈയിലേക്ക്

കൃഷ്ണമൃഗങ്ങളെ വേട്ടയാടിയ കേസില്‍ ജാമ്യം ലഭിച്ച നടന്‍ സല്‍മാന്‍ ഖാന്‍ ജയില്‍മോചിതനായി. ജാമ്യം ലഭിച്ച ശേഷം ജോധ്പൂര്‍ ജയിലില്‍ നിന്ന്...

പ്രത്യേക ‘മമത’ ഫലം കണ്ടു; കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന് പിന്തുണയുമായി ലിംഗായത്ത്

കര്‍ണാടകത്തില്‍ ലിംഗായത്ത് വിഭാഗത്തെ പ്രത്യേക മതമായി അംഗീകരിക്കാനുള്ള സിദ്ധരാമയ്യ സര്‍ക്കാരിന്റെ തീരുമാനം ഫലം...

സല്‍മാന്റെ ജാമ്യത്തിനെതിരെ ബിഷ്‌ണോയ് സമുദായത്തിന്റെ അപ്പീല്‍

കൃ​ഷ്ണ​മൃ​ഗ​ങ്ങ​ളെ വേ​ട്ട​യാ​ടി കൊ​ന്ന കേ​സി​ൽ ത​ട​വി​നു ശി​ക്ഷി​ക്ക​പ്പെ​ട്ട ബോ​ളി​വു​ഡ് ന​ട​ൻ സ​ൽ​മാ​ൻ ഖാ​ന്...

ഇന്ത്യയ്ക്ക് നാലാം സ്വർണ്ണം

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് നാലാം സ്വർണ്ണം. 85 കിലോഗ്രാം ഭാരോദ്വഹനത്തിൽ വെങ്കട്ട് രാഹുൽ രഗലയാണ് ഇന്ത്യയ്ക്കായി നാലാം സ്വർണം നേടിയിരിക്കുന്നത്....

വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ബന്ധിത ടിസി നല്‍കല്‍; എതിര്‍പ്പുമായി സിബിഎസ്ഇ

സ്‌കൂളുകള്‍ക്ക് ഉന്നതവിജയം ലഭിക്കുന്നതിനുവേണ്ടി പഠനത്തില്‍ മോശമായ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളുകള്‍ ടിസി നല്‍കുന്ന സംവിധാനത്തെ വിമര്‍ശിച്ച് സിബിഎസ്ഇ രംഗത്ത്. വിജയശതമാനം വര്‍ധിപ്പിക്കാന്‍...

നേപ്പാള്‍ പ്രധാനമന്ത്രിയുടെ ഇന്ത്യന്‍ സന്ദര്‍ശനം; രാഷ്ട്രപതിയുമായും പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തി

നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ഓലിയുടെ ഇന്ത്യന്‍ സന്ദര്‍ശനം തുടരുന്നു. വെള്ളിയാഴ്ചയാണ്‌ സന്ദര്‍ശനത്തിന് തുടക്കമായത്. ഇന്ത്യന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി...

കാഠ്മണ്ഡുവിൽ നിന്നും ഇന്ത്യയിലേക്ക് തീവണ്ടിപ്പാത !

കാഠ്മണ്ഡുവിൽനിന്ന് ഇന്ത്യയിലേക്ക് തീവണ്ടിപ്പാത വരുന്നു. തീവണ്ടിപ്പാത നിർമ്മിക്കാൻ ഇന്ത്യയും നേപ്പാളും തമ്മിൽ ധാരണയിലെത്തി. ഇന്ത്യ സന്ദർശിക്കുന്ന നേപ്പാൾ പ്രധാനമന്ത്രി കെ.പി...

സിബിഎസ്ഇ ചോദ്യപേപ്പർ ചോർച്ച; മൂന്ന് പേർ കൂടി കസ്റ്റഡിയിൽ

സിബിഎസ്ഇ പന്ത്രണ്ടാംക്ലാസ് എക്കണോമിക്‌സ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട് മൂന്നുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഹിമാചൽ പ്രദേശിലെ ഉന...

സൽമാൻ ഖാന് ജാമ്യം

കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ സൽമാൻ ഖാന് ജാമ്യം. ജോധ്പൂർ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 50,000 രൂപ ബോണ്ടിലാണ് ജാമ്യം...

Page 3845 of 4448 1 3,843 3,844 3,845 3,846 3,847 4,448
Advertisement
X
Exit mobile version
Top