നേപ്പാള്‍ പ്രധാനമന്ത്രിയുടെ ഇന്ത്യന്‍ സന്ദര്‍ശനം; രാഷ്ട്രപതിയുമായും പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തി

നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ഓലിയുടെ ഇന്ത്യന്‍ സന്ദര്‍ശനം തുടരുന്നു. വെള്ളിയാഴ്ചയാണ് സന്ദര്‍ശനത്തിന് തുടക്കമായത്. ഇന്ത്യന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുമായി ഓലി കൂടിക്കഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മില്‍ സുപ്രധാനമായ കരാറുകളില്‍ ഒപ്പുവെക്കും.
മൂന്നു ദിവസത്തെ സന്ദർശനത്തിനായി ഒലി വെള്ളിയാഴ്ചയാണ് ഇന്ത്യയിലെത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം വളരെ പ്രധാനപ്പെട്ടതാണെന്ന് ഒലി പറഞ്ഞു. സൗഹൃവുമായി ഒന്നും താരതമ്യം ചെയ്യാൻ സാധിക്കില്ല. പ്രത്യേകിച്ച് ഇന്ത്യയുമായുള്ള സൗഹൃദം തങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here