Advertisement

യുജിസി നെറ്റ്; അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി നീട്ടി

ജീവൻ തിരികെ വരുമെന്ന് പ്രതീക്ഷയിൽ മൃതദേഹം ഫ്രീസറിൽ സൂക്ഷിച്ചത് മൂന്ന് വർഷം

മൃതദേഹം ‘മമ്മി’യാക്കി ഫ്രീസറിൽ സൂക്ഷിച്ച നാൽപത്തിയാറുകാരനും പിതാവും അറസ്റ്റിൽ. അമ്മയുടെ ജീവൻ തിരികെ വരുമെന്ന പ്രതീക്ഷയിലാണ് മകനും പിതാവും ചേർന്ന്...

സല്‍മാന്‍ ഖാന്‍ ജയിലില്‍; ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും

കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ കുറ്റക്കാരനായ സല്‍മാന്‍ ഖാന്‍ ജയിലില്‍. കേസില്‍ 5 വര്‍ഷം...

ഒഡീഷയില്‍ ബിജെഡി തകരും; അമിത് ഷാ

ഒഡീഷയില്‍ ബിജെഡി അധികാരത്തില്‍ നിന്ന് പുറത്താകുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ....

നാമനിർദ്ദേശപത്രിക സമർപ്പിക്കാനെത്തിയ ബിജെപി സ്ഥാനാർത്ഥിയെ വെട്ടിക്കൊന്നു

പശ്ചിമ ബംഗാളിൽ നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയ ബിജെപി പഞ്ചായത്ത് സ്ഥാനാർത്ഥിയെ വെട്ടിക്കൊലപ്പെടുത്തി. ബാങ്കുര ജില്ലയിലാണ് സംഭവം. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി പത്രിക...

സൽമാൻ ഖാന് 5 വർഷം തടവ്

കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസിൽ സൽമാൻ ഖാന് 5 വർഷം തടവ്. ജോധ്പൂർ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.മറ്റ് പ്രതികളെ...

സൽമാൻ ഖാൻ കുറ്റക്കാരൻ

കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസിൽ സൽമാൻ ഖാൻ കുറ്റക്കാരൻ. മറ്റ് പ്രതികളെ കോടതി കുറ്റവിമുക്തരാക്കി. സെയ്ഫ് അലിഖാൻ, തബു, നീലം,...

സ്റ്റാലിനെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി

കാവേരി വിഷയത്തില്‍ തമിഴ്നാട്ടില്‍ ആഹ്വാനം ചെയ്ത ബന്ദിനിടെ ഡിഎംകെ നേതാവ്  എംകെ സ്റ്റാലിനെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധ...

കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസ്; സല്‍മാനെതിരെയുള്ള വിധി ഇന്ന്

കൃ​​​ഷ്ണ​​​മൃ​​​ഗ​​​ത്തെ വേ​​​ട്ട​​​യാ​​​ടി കൊ​​​ന്നെ​​​ന്ന കേസില്‍  ബോ​​​ളി​​​വു​​​ഡ് ന​​​ട​​​ൻ സ​​​ൽ​​​മാ​​​ൻ ഖാ​​​നെ​​​തി​​​രെയുള്ള വിധി ഇന്ന്. ​​​ ജോ​​​ധ്പു​​​ർ ചീ​​​ഫ് ജു​​​ഡീ​​​ഷ​​​ൽ മ​​​ജി​​​സ്ട്രേറ്റ്ദേ​​​വ്...

തമിഴ്‌നാട്ടിൽ ഇന്ന് ബന്ദ്

കാവേരി മാനേജുമെന്റ് ബോർഡ് രൂപീകരിക്കാത്തതിൽ പ്രതിഷേധിച്ച് ഇന്ന് തമിഴ്‌നാട്ടിൽ ബന്ദ്. ഡിഎംകെയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അടുത്തഘട്ട സമര പരിപാടികളെ...

Page 3850 of 4450 1 3,848 3,849 3,850 3,851 3,852 4,450
Advertisement
X
Exit mobile version
Top