രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു. കാവേരി, ബാങ്ക് കുംഭകോണം എന്നീ വിഷയങ്ങൾ ഉന്നയിച്ച് പ്രതിപക്ഷം ബഹളംവെച്ചതിനെ തുടർന്ന് രാജ്യസഭ പിരിഞ്ഞു. കാവേരി...
ഡിഎംകെ എംപി മുത്തുക്കറുപ്പൻ രാജി വച്ചു. കാവേരി വിഷയത്തിൽ മാനേജ് ബോർഡ് പുനസംഘടിപ്പിക്കാത്തതിൽ...
ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത ബന്ദിനെ തുടർന്ന് സിബിഎസ്ഇ പത്ത്, പന്ത്രണ്ട്...
മൊസൂളിൽ ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി കുഴിച്ചുമൂടിയ 39 ഇന്ത്യക്കാരുടെ മൃതദേഹാവശിഷ്ടങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾാക്കായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ.സിംഗ് ഇറാഖിലേക്ക്...
ചോദ്യപേപ്പർ ചോർന്നതിനെതുടർന്ന് സി.ബി.എസ്.ഇ റദ്ദാക്കിയ പരീക്ഷകളുടെ പുതിയ തീയ്യതി ഉടന്‍ പ്രഖ്യാപിക്കും. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ തീയ്യതി അറിയിക്കുമെന്നാണ് കേന്ദ്ര മാനവ...
വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചും വാര്‍ത്തകളെ വളച്ചൊടിച്ച് വര്‍ഗീയ വിദ്വേഷം പടര്‍ത്തിയും പ്രവര്‍ത്തിച്ചിരുന്ന സംഘപരിവാര്‍ അനുകൂല ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ പോസ്റ്റ്...
അണ്ണാ ഹസാരെ ഡൽഹിയിൽ നടത്തിവന്ന സമരം അവസാനിപ്പിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് തീരുമാനം. കർഷകരുടെ...
ജസ്റ്റിസ് ലോയയുടെ മരണത്തിൽ പുനരന്വേഷണം വേണമെന്ന് പ്രശാന്ത് ഭൂഷൺ. ലോയ തങ്ങിയ രവി ഭവൻ ഗസ്റ്റ് ഹൗസ് ജീവനക്കാരുടെ മൊഴി...
റോജ സഞ്ചരിച്ച വിമാനം അപകടത്തിൽപ്പെട്ടു. ലാൻഡിങ്ങിനിടെയാണ് താരം സഞ്ചരിച്ചിരുന്ന ഇൻഡിഗോ വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. പൊട്ടിത്തെറി ഉണ്ടായ ഉടൻതന്നെ...