Advertisement

അനന്ത്‌നാഗില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ടുകള്‍

ബിജെപി വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കപ്പെടണം; യെച്ചൂരി

തിരഞ്ഞെടുപ്പ് സമയത്ത് ബിജെപി വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തുനിയണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി....

കൽബുർഗി വധം: മൂന്ന് സംസ്ഥാനങ്ങൾ സത്യവാങ്മൂലം സമർപ്പിക്കണം

കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ജേതാവ് പ്രഫ. എം എം കൽബുർഗിയുടെ കൊലപാതകത്തിൽ കർണാടക,...

രാജ്യസഭാ തെരഞ്ഞെടുപ്പ്; 9 സീറ്റിൽ ബിജെപിക്ക് ജയം

ഉത്തർപ്രദേശിലെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ 9 സീറ്റിൽ ബിജെപിക്ക് ജയം. ഒരു സീറ്റിൽ സമാജ്‌വാദി...

ഗർഭഛിദ്ര മരുന്നുകളുടെ ലഭ്യത ഓൺലൈനിൽ വ്യാപകം; എഫ്.ഡി.എ. നടപടിക്കൊരുങ്ങുന്നു

ഗർഭഛിദ്ര മരുന്നുകൾ ഓൺലൈനിൽ വ്യാപകം. ഗർഭം അലസിപ്പിക്കാനുള്ള മൈഫിപ്രിസ്റ്റോൺ, മിസോപ്രസോൾ ഗുളികകൾ അടങ്ങിയ കിറ്റുകൾ നെറ്റ് ഫാർമസി വഴി വിൽക്കുന്നെന്നു...

പരാതിയുമായി യുഡിഎഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലേക്ക്

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ പരാതിയുമായി യുഡിഎഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. വോട്ടെണ്ണരുത് എന്നാവശ്യപ്പെട്ടാണ് യുഡിഎഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി...

ജഡ്ജി നിയമനത്തിന് ബന്ധുക്കളെ ശുപാർശ ചെയ്‌തെന്ന കേസ് പരിഗണിക്കുന്നത് അടുത്തയാഴ്ച്ചത്തേക്ക് മാറ്റി

ജഡ്ജി നിയമനത്തിന് ബന്ധുക്കളെ ശുപാർശ ചെയ്‌തെന്ന കേസ് അടുത്ത ആഴ്ച പരിഗണിക്കാമെന്ന് ഹൈക്കോടതി. കേസ് നമ്പർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും അപാകതകൾ...

ആംആദ്മി പാർട്ടി എംഎൽഎമാരെ അയോഗ്യരാക്കിയ നടപടി ഡൽഹി ഹൈക്കോടതി തള്ളി

ആംആദ്മി പാർടി എംഎൽഎമാരെ അയോഗ്യരാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം ഡൽഹി ഹൈക്കോടതി തള്ളി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം തെറ്റെന്ന് ഡൽഹി...

ബീഹാറില്‍ പടക്ക നിര്‍മ്മാണശാലയില്‍ പൊട്ടിത്തെറി; അഞ്ച് മരണം

ബി​ഹാ​റി​ലെ ന​ള​ന്ദ​യി​ൽ അ​ന​ധി​കൃ​ത പ​ട​ക്ക നി​ര്‍​മാ​ണ​ശാ​ല​യി​ലു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യി​ല്‍ അ​ഞ്ച് മരണം. സ്ഫോ​ട​ന​ത്തി​ൽ 25 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇന്ന് രാ​വി​ലെ​യാ​ണ് അപകടം. സ്ഫോ​ട​ന​ത്തെ...

കാര്‍ത്തി ചിദംബരത്തിന് ജാമ്യം

കാര്‍ത്തി ചിദംബരത്തിന് ജാമ്യം. പത്ത് ലക്ഷം രൂപയുടെ ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്. ഐഎൻഎക്സ് മീഡിയ കേസിലാണ് മുൻ കേന്ദ്ര ധനമന്ത്രി പി.ചിദംബരത്തിന്റെ...

Page 3870 of 4457 1 3,868 3,869 3,870 3,871 3,872 4,457
Advertisement
X
Exit mobile version
Top