ആധാറിനായി ശേഖരിച്ച ബയോമെട്രിക് വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് പോലും കൈമാറിയിട്ടില്ലെന്നി യുഐഡിഎഐ. സുപ്രീംകോടതിയില്‍ പവര്‍പോയിന്റ് പ്രസന്റേഷനിലാണ് യുഐഡിഎഐ സിഇഒ ഇക്കാര്യം...
ഇന്ത്യ-വെസ്റ്റിൻഡീസ് ഏകദിനം തിരുവനന്തപുരം കാര്യവട്ടത്ത് നടക്കും. കായിക മന്ത്രിയുമായി കെസിഎ നടത്തിയ ചർച്ചയിലാണ്...
തമിഴ്നാട് കുളച്ചൽ തീരത്ത് വിദേശ വനിതയുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരത്തു നിന്ന് ഒരാഴ്ച...
അഞ്ചുകോടി ആളുകളുടെ വിവരങ്ങള്‍ ഫേസ്ബുക്കില്‍ നിന്ന് ചോര്‍ത്തിയ ബ്രിട്ടീഷ് കമ്പനി കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്കു കോണ്‍ഗ്രസുമായി ബന്ധമുണ്ടെന്ന് ബിജെപി ആരോപിച്ചു. ഇന്ത്യക്കാരുടെ...
ജമ്മുകാഷ്മീരിലെ കുപ്‌വാരയിൽ ഭീകരരും സൈനികരും തമ്മിലുള്ള ഏറ്റുമുട്ടലിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു. സംഭവത്തിൽ രണ്ട് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം....
സാധാരണക്കാരുടെ തൊഴില്‍ സുരക്ഷയെ അപകടത്തിലാക്കി കേന്ദ്രസര്‍ക്കാരിന്റെ പുതിയ വിജ്ഞാപനം. നിശ്ചിത കാലത്തേക്ക് തൊഴിലാളികളെ ഉപയോഗിക്കാന്‍ തൊഴിലുടമകള്‍ക്ക് അനുവാദം നല്‍കുന്ന നിയമ...
ദേശീയ നിരീക്ഷക പദവി ഒഴിയുമെന്ന് അഞ്ജു ബോബി ജോർജ്. സർക്കാർ തീരുമാനമായതിനാൽ പദവിയിൽനിന്ന് മാറി നിൽക്കുമെന്ന് അവർ പറഞ്ഞു. അഞ്ജുവിന്...
തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതുയടെ മരണത്തെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകളുമായി ശശികലയുടെ സത്യവാങ്മൂലം. ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന ജുഡീഷൽ കമ്മീഷന്...
ബീഫ് കൈവശംവച്ചന്നാരോപിച്ച് ജാര്‍ഖണ്ഡില്‍ അലിമുദ്ദീന്‍ അന്‍സാരിയെന്ന യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ ബിജെപി നേതാവ് നിത്യാന്ദ് മഹാതോ അടക്കം 11...