റയാൻ സ്‌കൂളിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥി പ്രദ്യുമ്‌നൻ ഠാക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ ബസ് ജീവനക്കാരനെ മനപ്പൂർവ്വം കുടുക്കിയതെന്നാണ് സിബിഐയുടെ കണ്ടെത്തൽ....
കമല്‍ഹാസന് പിന്നാലെ രജനി കാന്തും രാഷ്ട്രീയത്തിലേക്കെന്ന് സൂചന. സിഎന്‍എന്‍ ആണ് ഇത് സംബന്ധിച്ച വാര്‍ത്ത...
കണ്ണൂർ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു രോഗി കഴുത്തുമുറിച്ച് ആത്മഹത്യ ചെയ്തു. കുറ്റ്യേരി...
പ്രശസ്ത തമിഴ് സിനിമാ ഛായാഗ്രഹകൻ പ്രിയൻ(55) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. തമിഴ്‌സിനിമയിലെ ചരിത്രം തിരുത്തിക്കുറിച്ച പല ഹിറ്റുകൾക്ക് പിന്നിലും...
കര്‍ണ്ണാടകത്തില്‍ വന്‍ പോലീസ് സുരക്ഷയില്‍ ഇന്ന് ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷിക്കും. പ്രശ്‌നബാധിതപ്രദേശങ്ങളില്‍ വന്‍സുരക്ഷാസന്നാഹമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ദക്ഷിണ കന്നഡ ജില്ലകള്‍,...
എല്ലാത്തരം ഇൻഷുറൻസ് പോളിസികൾക്കും ആധാർ നിർബന്ധമാക്കിക്കൊണ്ട് ഉത്തരവ് പുറത്തുവന്നു. ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി (ഐ.ആർ.ഡി.എ) ആണ് ഉത്തരവ്...
ഓഹരി വിപണിയില്‍ കൃത്രിമം കാണിച്ചതിന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാനിയുടെ കുടുംബം ഉള്‍പ്പെടെ 22 വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സെബി പിഴ...
മുംബൈ മോണോറെയിലിൽ തീപിടുത്തം. ഇന്ന് പുലർച്ചെ അഞ്ചരയോടെ വഡാല സ്റ്റേഷനിലാണ് തീപിടുത്തമുണ്ടായത്. രണ്ടു കോച്ചുകൾ പൂർണ്ണമായും കത്തി നശിച്ചു. കോച്ചുകളിൽ...
399 രൂപയ്ക്ക് റീചാർജ് ചെയ്താൽ ജിയോ തിരിച്ചു നൽകുക 2599 രൂപ !! ഓഫർ കേട്ട് കണ്ണ് മിഴിച്ചുനിൽക്കുകയാണ് ടെലികോം...