ഇന്ത്യന്‍ നാവിക അക്കാദമിയുടെ ചരിത്രവുമായി നാഷണല്‍ ജിയോഗ്രഫിക് ടെലിവിഷന്‍ ചാനല്‍. സ്വാതന്ത്ര്യ ദിനത്തില്‍ രാത്രി ഒമ്പതിന് നാഷണല്‍ ജിയോഗ്രഫിയില്‍ സംപ്രേഷണം...
കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റായി പ്രിയങ്ക ഗാന്ധി ഉടൻ സ്ഥാനമേൽക്കുമെന്ന വാർത്ത നിഷേധിച്ച് കോൺഗ്രസും...
ഉത്തര്‍പ്രദേശിലെ ഗോരഖ്പുരില്‍ കുട്ടികള്‍ മരിക്കാന്‍ ഇടയായ സംഭവത്തില്‍ സ്വമേധയാ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി....
ഹിമാലയൻ മേഖലയിലുണ്ടായ കനത്ത മഴയിൽ അസം പൂർണമായും ബീഹാർ ഭാഗീകമായും വെള്ളത്തിനടിയിലായി. കഴിഞ്ഞ നാലു ദിവസമായി തുടരുന്ന മഴയിലും വെള്ളപ്പൊക്കത്തിലും...
ഗൊരഖ്പൂരിൽ ബി ആർ മെഡിക്കൽ കോളേജിൽ ഓക്‌സിജൻ കിട്ടാതെ കുട്ടികൾ മരിച്ച സംഭവത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളെ വിമർശിച്ച് ശിവസേന....
ജീവനക്കാരുടെ എണ്ണം വെട്ടിക്കുറക്കാനൊരുങ്ങി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. 2018 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 6622 ജീവനക്കാരെയാണ് എസ്ബിഐ...
ഗൊരഖ്പൂരിലെ മെഡിക്കൽ കോളേജിൽ ഓക്‌സിജൻ കിട്ടാതെ കുട്ടികൾ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് സിപിഐഎം പ്രക്ഷോഭം. സംഭവത്തിൽ മരണ നിരക്ക് കൂടുകയാണ്....
യുവതിയെ ക്രൂര പീഡനത്തിന് ഇരയാക്കിയ ശേഷം നാലാം നിലയിൽ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞു. ഡൽഹി രോഹിണിയിലെ ബീഗംപൂരിൽ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു...
മൂന്ന് മുറികൾ മാത്രമുള്ള വീട്ടിൽ ആകെ ഉപയോഗിക്കുന്നത് മൂന്നു ഫാനും മൂന്നു ട്യൂബ്‌ലൈറ്റും ഒരു ടി.വിയും. കറണ്ട് ബിൽ തുക...