Advertisement

എട്ട് മുതൽ 13 വയസ്സ് വരെയുള്ള 186 മദ്രസ വിദ്യാർത്ഥികളെ റെയിൽവേ സ്റ്റേഷനിൽ തടഞ്ഞുവെച്ചു

കാശ്മീരിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരർ കൊല്ലപ്പെട്ടു

കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിനിടെ മൂന്ന് ഭീകരരെ വധിച്ചു. ബഡഗാമിനു സമീപം ഇന്നു പുലർച്ചെയായിരുന്നു ഏറ്റുമുട്ടൽ....

മ​ങ്കേ​​ഷ്​ ടെ​​ണ്ടു​​ൽ​​ക​​ർ അന്തരിച്ചു

പ്രശസ്ത കാ​​ർ​​ട്ടൂ​​ണി​​സ്​​​റ്റും എ​​ഴു​​ത്തു​​കാ​​ര​​നു​​മാ​​യ മ​ങ്കേ​​ഷ്​ ടെ​​ണ്ടു​​ൽ​​ക​​ർ അന്തരിച്ചു. അര്‍ബുദ ബാധിതനായിരുന്നു. നാ​​ട​​ക​​കൃ​​ത്ത്​ വി​​ജ​​യ്​...

ഗോപാൽ കൃഷ്ണ ഗാന്ധി പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥി

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ പൊതു സ്ഥാനാർത്ഥിയായി ഗോപാൽ കൃഷ്ണ ഗാന്ധിയെ തെരഞ്ഞെടുത്തു. മഹാത്മാഗാന്ധിയുടെ...

കശാപ്പ് നിരോധനത്തിന് സ്‌റ്റേ

കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ കശാപ്പ് നിരോധന വിജ്ഞാപനം സുപ്രീംകോടതി സ്റ്റേ ചെയ്തു. രാജ്യവ്യാപകമായാണ് സ്‌റ്റേ ഏർപ്പെടുത്തിയിരിക്കുന്നത്. എല്ലാവരുമായും ചർച്ച ചെയ്ത ശേഷം...

അമർനാഥ് തീർത്ഥാടകർക്ക് നേരെ ഭീകരാക്രമണം; ഏഴ് മരണം

കാശ്മീരിലെ അമര്‍നാഥ് യാത്രക്കു പോയ തീര്‍ത്ഥാടകര്‍ക്ക് നേരെ ഉണ്ടായ ഭീകരരാക്രമണത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു.അനന്തനാറില്‍ ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു...

സൈന്യം മനുഷ്യ കവചമാക്കി; യുവാവിന് നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

ആക്രമണം ചെറുക്കാൻ ജമ്മു കാശ്മീരിൽ സൈന്യം മനുഷ്യ കവചമാക്കിയ യുവാവിന് നഷ്ടപരിഹാരം നൽകാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്. 10...

കാശ്മീരിൽ നിന്നുമുള്ള ബസ് സർവ്വീസ് നിർത്തിവെച്ചു

കശ്മീരിലെ പൂഞ്ചിൽ നിന്നും പാകിസ്ഥാനിലെ റാവൽകോട്ടിലേക്കുള്ള ബസ് സർവ്വീസ് താൽകാലികമായി നിറുത്തിവെച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി പാകിസ്ഥാൻ അതിർത്തിയിൽ നടത്തുന്ന...

ആർത്തവ ദിനങ്ങളിൽ അവധി നൽകി മാധ്യമസ്ഥാപനം

ആർത്തവ ദിനങ്ങൾ മറ്റ് ദിവസങ്ങളെ പോലെ ആകില്ല സ്ത്രീകൾക്ക്. വേദനയിലൂടെയും അസ്വസ്ഥമായ നിമിഷങ്ങളിലൂടെയും കടന്നുപോകുന്ന ആ ദിവസങ്ങൾക്ക് അവധി നൽകിയിരിക്കുകയാണ് മുംബെയിലെ...

ടെലിവിഷന്‍ പ്രോഗ്രാമില്‍ പൊട്ടിക്കരഞ്ഞ് ശ്രീദേവി

മോം എന്ന ചിത്രം ബോക്സ് ഓഫീസില്‍ തകര്‍ത്ത് ഓടുന്ന സന്തോഷത്തിലും ശ്രീദേവിയ്ക്ക് ഒരു വലിയ വിഷമം ഉണ്ട്. അത് പങ്ക് വയ്ക്കുന്നതിനിടെ...

Page 4095 of 4406 1 4,093 4,094 4,095 4,096 4,097 4,406
Advertisement
Breaking News:
വിപ്ലവ സൂര്യൻ ഇനി ഓർമ
ദർബാർ ഹാളിൽ പൊതുദർശനം
വിലാപയാത്രയായി ആലപ്പുഴയിലേക്ക്
സംസ്കാരം ബുധനാഴ്ച
X
Exit mobile version
Top