ഗോവ മെഡിക്കല്‍ കോളജിലെ ചീഫ് മെഡിക്കല്‍ ഓഫീസറെ പരസ്യമായി ശാസിച്ച് സസ്‌പെന്‍ഡ് ചെയ്ത് ആരോഗ്യ മന്ത്രി. ഗോവ മെഡിക്കല്‍ കോളജില്‍...
തിര. കമ്മീഷനോട് ചോദ്യങ്ങൾ ആവർത്തിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മഹാരാഷ്ട്ര പോളിംഗ്...
ചത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ സുരക്ഷ സേനയും മാവോയിസ്റ്റുകളും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകളെ...
2024-ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മിഷന്‍. ഇത്തരം...
തൊഴിൽസമയം കൂട്ടി ആന്ധ്ര. തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്തുന്നു. മിനിമം ജോലി സമയം പത്ത് മണിക്കൂർ. നിക്ഷേപങ്ങൾ ആകർഷിക്കാനും ഈസ്...
ബെംഗളൂരുവിൽ ഭാര്യയെ കൊലപ്പെടുത്തി തലയറുത്ത് പൊലീസ് സ്റ്റേഷനിൽ എത്തിച്ച് യുവാവ്. ആനേക്കാല്ലിൽ ആണ് സംഭവം. മാനസ (26) ആണ് കൊല്ലപ്പെട്ടത്....
ചാരപ്രവർത്തനത്തിൽ ഏർപ്പെട്ട ഇന്ത്യൻ യൂട്യൂബർമാരെ നിയന്ത്രിച്ചത് പാക് പൊലീസിലെ മുൻ ഉദ്യോഗസ്ഥനെന്ന് വിവരം. പാക് പൊലീസിലെ മുൻ സബ് ഇൻസ്‌പെക്ടർ...
സിന്ധു നദീ ജല കരാർ മരവിപ്പിച്ച നടപടിയിൽ ഇന്ത്യയ്ക്ക് വീണ്ടും കത്തെഴുതി പാകിസ്ഥാൻ. കരാർ മരവിപ്പിച്ച നടപടി പുനഃപരിശോധിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടാണ്...
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ വ്യാജ വെബ്‌സൈറ്റ് നിർമിച്ച് കോടികളുടെ തട്ടിപ്പ് നടത്തിയ പ്രതി പിടിയില്‍. ക്ഷേത്രത്തിന്റെ പേരില്‍ വ്യാജ വെബ്സൈറ്റ്...