കേരളത്തെ പാക്കിസ്ഥാന്‍ എന്ന് വിശേഷിപ്പിച്ച ടൈംസ് നൗവിന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല. ബീഫ് വിഷയവും ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ...
ഡല്‍ഹിയിലും കാശ്മീരിലും ദേശീയ അന്വേഷണ ഏജന്‍സിയുടെ റെയ്ഡ്. ഭീകരര്‍ക്ക് സാമ്പത്തിക സഹായം നടത്തുവര്‍ത്തായാണ് റെയ്ഡ്...
അരവിന്ദ് വി പോത്ത് ചർച്ചയ്ക്കിടെ നമ്മൾ ശ്രദ്ധിക്കാതെ പോയ സത്യങ്ങൾ ബീഫ് എന്നത്...
ആഡംബബര ജീവിതം നയിച്ച ബംഗാൾ എം പി ഋതബ്രത ബാനർജിയെ സിപിഎമ്മിൽനിന്ന് സസ്‌പെന്റ് ചെയ്തു. മൂന്ന് മാസത്തേക്കാണ് സസ്‌പെൻഷൻ. പാർട്ടിയുടെ...
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിൽ തിരുമറി നടക്കുന്നുവെന്നാരോപണത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ശനിയാഴ്ച ഇവിഎം ചലഞ്ച് നടത്തും. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ ഉപയോഗിച്ചതടക്കം...
വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട് വ്യത്യസ്ത കേസുകളിൽ രണ്ട് ചാർജ് ഷീറ്റുകൾ സി.ബി.ഐ ഫയൽ ചെയ്തു. ഗ്വാളിയാർ കോടതിയിലാണ് സി.ബി.ഐ ചാർജ്...
ബിസിസിഐയിൽനിന്ന് രാജി വച്ച രാമചന്ദ്ര ഗുഹ കാരണങ്ങൾ വിശദീകരിച്ച് ബിസിസിഐ ഇടക്കാല ഭരണസമിതി ചെയർമാൻ വിനോദ് റായിക്ക് കത്തയച്ചു. സമിതിയുടെ...
ഇന്ത്യ-പാക്ക് അതിര്‍ത്തിയില്‍ സംഘര്‍ഷങ്ങള്‍ പുകയുമ്പോഴും ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ മനുഷ്യത്വത്തിന്റെ കടലൊഴുകുകയാണ്. ഒരു പിഞ്ചു ബാലന്റെ ജീവന്റെ മുന്നിലാണ് അതിര്‍ത്തികളും അതിരുകളും...
മോഡി സര്‍ക്കാറിന്റെ മൂന്നാം വര്‍ഷം ആഘോഷിക്കാന്‍ ബീഫ് പാര്‍ട്ടി നടത്താന്‍ അനുവാദം നല്‍കാത്തത്തിനെ തുടര്‍ന്ന് ബിജെപി നേതാവ് രാജി വച്ചു....