Advertisement

മദ്രാസ് ഐഐടിയിൽ പ്രതിഷേധം ശക്തം

യോഗി ആദിത്യനാഥ് ഇന്ന് അയോദ്ധ്യ സന്ദര്‍ശിക്കും

ഉത്തര്‍പ്രദേശി മുഖ്യമന്ത്രി യോദി ആദിത്യ നാഥ് ഇന്ന് അയോദ്ധ്യ സന്ദര്‍ശിക്കും. ബാബറി മസ്ജിദ് കേസില്‍ അദ്വാനിയടക്കമുള്ള നേതാക്കളെ കോടതി ഗൂഢാലോചനക്കുറ്റം...

ഏഴ് വിദേശനഗരങ്ങളിലേക്ക് നേരിട്ടുള്ള സർവ്വീസ് ആരംഭിച്ച് എയർഇന്ത്യ

ഭീമമായ നഷ്ടം കുറച്ച് ലാഭത്തിലെത്താനുള്ള ശ്രമങ്ങൾ തുടരുന്ന എയർ ഇന്ത്യ കൂടുതൽ വിദേശനഗരങ്ങളിലേക്ക്...

ചാമ്പ്യൻസ് ട്രോഫിക്ക് നാളെ തുടക്കം

എ​ട്ടാ​മ​ത്​ ഐ.​സി.​സി ചാ​മ്പ്യ​ൻ​സ്​ ​ട്രോ​ഫി ഏ​ക​ദി​ന ക്രി​ക്ക​റ്റ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ന്​ വ്യാ​ഴാ​ഴ്​​ച തു​ട​ക്കം. ഇം​ഗ്ല​ണ്ടും...

മദ്രാസ് ഐഐടി സംഭവം; എട്ട് എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

മദ്രാസ് ഐഐടിയിലെ ബീഫ് ഫെസ്റ്റിനോടനുബന്ധിച്ച് മലയാളി വിദ്യാര്‍ത്ഥി സൂരജിനെ മര്‍ദ്ദിച്ച സംഭവത്തില്‍ എട്ട് എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുത്തു. സൂരജിനെതിരെയും...

ജ്വല്ലറിയിൽ തീപിടുത്തം

ചെന്നൈ ടി നഗറിലെ ജ്വല്ലറിയിൽ തീ പിടുത്തം. ഷോർട് സർക്ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവ സ്ഥലത്ത് ഫർഫോഴ്‌സ്...

500 രൂപയ്ക്ക് 100 ജിബി ഡാറ്റയുമായി ജിയോ ബ്രോഡ് ബാൻഡ്‌

റിലയൻസ്​ ജിയോ ബ്രോഡ്​ബാൻഡ്​ ഇൻറർനെറ്റ്​ സേവനം ആരംഭിക്കുന്നു. ദീപാവലിയോട്​ കൂടി രാജ്യത്ത്​ സേവനം ആരംഭിക്കാനാണ്​ കമ്പനിയുടെ പദ്ധതി. ഫൈബ്​ ഒപ്​ടിക്​സ്​...

മേക്ക് ഇൻ ഇന്ത്യയിൽ ജർമ്മനിയും

മേക്ക് ഇൻ ഇന്ത്യയിൽ ജർമ്മനിയും പങ്കാളിയാകും. എട്ട് കരാറുകളിൽ ഇന്ത്യയും ജർമ്മനിയും ഒപ്പു വച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ...

കശാപ്പ് നിരോധനം ; കേന്ദ്ര വിജ്ഞാപനത്തിന് സ്റ്റേ

കാലി വില്‍പനയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്ര വിജ്ഞാപനത്തിന് മദ്രാസ് ഹൈക്കോടതിയുടെ സറ്റേ. കോടതിയുടെ മധുര ബെഞ്ചാണ് സ്‌റ്റേ അനുവദിച്ചത്. നാല്...

ബാബ്റി മസ്ജിദ്; അദ്വാനിയടക്കമുള്ളവര്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന കുറ്റം ചുമത്തി

ബാബ്റി മസ്ജിദ് കേസിലെ പ്രതികളായ അദ്വാനിയടക്കമുള്ളവര്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന കുറ്റം ചുമത്തി. വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത പരത്തുന്നത് സംബന്ധിച്ച കുറ്റങ്ങളാണ്...

Page 4152 of 4416 1 4,150 4,151 4,152 4,153 4,154 4,416
Advertisement
X
Exit mobile version
Top