ജമ്മു കശ്മീരിനെ രക്ഷപ്പെടുത്തണമെങ്കിൽ അവിടെ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് മുൻ മുഖ്യമന്ത്രിയും എം.പിയുമായ ഫാറൂഖ് അബ്ദുല്ല. നാഷനൽ കോൺഫറൻസ് രാഷ്ട്രപതി...
ജമ്മുകശ്മീരിൽ സൈന്യത്തിനെ കല്ലെറിയുന്ന നാട്ടുകാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കരസേന മേധാവി ബിപിൻ റാവത്ത്...
ഇന്ത്യയുടെ ഷൂട്ടിംഗ് താരം ആയിഷാ ഫലാഖ് തന്റെ സ്പോര്‍ട്സ് ഇനം കൊണ്ട് ഒരാളുടെ...
മുൻ ഇന്ത്യൻ ഓപണർ വിരേന്ദർ സേവാഗിനോട് ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ച് സ്ഥാനത്തേക്ക് അപേക്ഷ സമർപ്പിക്കാൻ ബി.സി.സി.ഐ നിർദേശിച്ചതായി റിപ്പോർട്ട്....
ഈ വർഷത്തൈ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്ക് ഏറ്റവും കൂടുതൽ മാർക്ക് നേടിയിരിക്കുകയാണ് രക്ഷ ഗോപാൽ. നോയിഡ സ്വദേശി രക്ഷയ്ക്ക്...
ഇന്ത്യയില്‍ സിക വൈറസ് സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന. അഹമ്മദാബാദില്‍ മൂന്ന് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ആദ്യമായാണ് ഇന്ത്യയില്‍ രോഗം...
പരിശീലന പറക്കലിനിടെ കാണാതായ വ്യോമസേനയുടെ സുഖോയ് വിമാനത്തിലെ പൈലറ്റുമാരെ കണ്ടെത്താന്‍ അര്‍ദ്ധ സൈനിക വിഭാഗവും രംഗത്ത്. വെള്ളിയാഴ്ചയോടെ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍...
ഒരു സ്ത്രീ ഉൾപ്പെടെ മൂന്നു പേർ തീപിടിത്തമുണ്ടായ കാറിനുള്ളിൽ വെന്തുമരിച്ചു. ചെന്നൈ മഹാബലിപുരത്ത് മനാമ വില്ലേജിന് സമീപം ഈസ്റ്റ് കോസ്റ്റ്...
അര്‍ണബ് ഗോ സ്വാമി അര്‍എസ്എസിന്റെ ഗുണ്ടയാണെന്ന് എംബി രാജേഷ്. കഴിഞ്ഞ ദിവസം തന്നെ തെറ്റിദ്ധരിപ്പിച്ച് റിപബ്ലിക്ക് ചാനലിന്റെ ചര്‍ച്ചയില്‍ പങ്കെടുപ്പിച്ച...