സുഖോയ് വിമാന ദുരന്തം; വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി

അരുണാചൽ പ്രദേശിലെ വനമേഖലയിൽ തകർന്നുവീണ വ്യോമസേനയുടെ സുഖോയ് വിമാനത്തിെൻറ ബ്ലാക്ക് ബോക്സ് കണ്ടെത്തി. ദിവസങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ ബ്ലാക്ക് ബോക്സ് കണ്ടെത്തിയിരിക്കുന്നത്. ഇന്നലെ മുതല്‍ വിമാനത്തിലുണ്ടായ രണ്ട് പേര്‍ക്കായുള്ള തിരച്ചിലില്‍ അര്‍ദ്ധ സൈനിക വിഭാഗവും സഹകരിക്കുന്നുണ്ട്. എന്നാല്‍ പ്രതികൂലമായ കാലാവസ്ഥ തെരച്ചിലിനെ കാര്യമായി ബാധിച്ചിരിക്കുകയാണ്. അസമിലെ തേസ്പുർ വ്യോമ മേഖലയിൽനിന്ന് പരീക്ഷണപറക്കലിന് 60 കിലോമീറ്റർ അകലെ അരുണാചൽ അതിർത്തിയിലാണ് തകര്‍ന്ന് വീണത്. കാണാതായ പൈലറ്റുമാരില്‍ ഒരാള്‍ മലയാളിയാണ്.
sukhoi disaster black box found,Missing Air Force Sukhoi Su-30 Found,sukhoi,
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here